About Libon
The blog is curated by the Libon team, the writers are:
എന്റെ ജീവിതാനുഭവങ്ങള്‍ എന്നെ ഒരു എഴുത്തുകാരനാക്കി ' ആധികാരികമായി രചനകള്‍ നിര്‍വഹിക്കുവാൻ ഞാന്‍ അര്‍ഹനല്ല എന്ന ബോധ്യമുണ്ടെങ്കിലും ' എഴുതുവാനുള്ള ആര്‍ത്തി അത്യാര്‍ത്തിയായി എന്നില്‍ പരിണമിക്കുമ്പോള്‍ എഴുതാതെയിരിക്കുവാന്‍ എനിക്ക് നിര്‍വാഹ മില്ല ' മറ്റ് മേഘലകളില്‍ നിന്നും എഴുത്ത് വേറിട്ടുനില്ക്കുന്നു എന്നാണ് എൻ്റെ വിശ്വാസം ' എഴുത്ത് വെറും നേരമ്പോക്കായി കാണാതെ എഴുതുന്നത് മറ്റുള്ളവരുടെ ജീവിതത്തിന് വെളിച്ചമേകണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു ' എന്റെ രചനകള്‍ മറ്റുള്ളവരുടെ ജീവിതത്തിന് നന്മയും വെളിച്ചവും ഏകാന്‍ കഴിഞ്ഞാല്‍ എന്റെ കര്‍ത്തവ്യം അര്‍ത്ഥവത്താകും ' എല്ലാവരിലും നന്മയും സ്നേഹവും സാഹോദര്യവും ഉണ്ടാവട്ടെ ' രചനകള്‍ വായിച്ച് അഭിപ്രായം എഴുതുന്നതിനോടൊപ്പം വേണ്ടുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ കൂടി എഴുതുവാന്‍ വിനീതമായി അപേക്ഷിക്കുന്നു.
4 Comments
ഉപകാരപ്രദമായ പോസ്റ്റ്
ReplyDeleteആശംസകള്‍
ലഭിക്കുന്ന അറിവ് മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍ക്കുക സൗജന്യമായി മാസത്തില്‍ ഒരുമണിക്കൂര്‍ നാട്ടിലേക്ക് പ്രിയപെട്ടവരുമായി സംസാരിക്കുവാന്‍ ലഭിക്കുന്ന ഈ സുവര്‍ണ്ണ അവസരം പ്രവാസിക്കള്‍ വേണ്ടത്ര വിനിയോഗിക്കുന്നില്ല എന്നതാണ് വാസ്ഥവം നന്ദി ശ്രീമാന്‍ സി വി റ്റി അഭിപ്രായം എഴുതിയതിന്
ReplyDeleteഎന്റെ ഫോണ്‍ എയര്‍ടെല്‍ പോസ്റ്റ് പൈദ് ആണ്. അതില്‍ ഇന്റര്‍നാഷണല്‍ കാല്ല്സ് അനുവദനീയമല്ല. :(
ReplyDeleteപ്രവാസികള്‍ക്ക് ഇത് ഒരു അനുഗ്രഹമാണ് ശ്രീമതി നാളിന കുമാരി ഞാന്‍ നാട്ടില്ക്ക് വിളിക്കുന്നു ഫ്രീയായി
ReplyDeleteപ്രോത്സാഹനമാണ് വീണ്ടും എഴുതുവാനുള്ള പ്രചോദനം .എന്റെ കൃതികള്‍ വായിക്കുന്ന പ്രിയ സുഹൃത്തുക്കളുടെ മനസ്സ് തുറന്നുള്ള അഭിപ്രായങ്ങളും പ്രോത്സാഹനവും ഞാന്‍ പ്രതീക്ഷിക്കുന്നു.എല്ലാവരിലും നന്മകള് ഉണ്ടാവട്ടെ