rasheedthozhiyoor@gmail.com rasheedthozhiyoor.blogspot.com
എന്‍റെ ജീവിതാനുഭവങ്ങള്‍ എന്നെ ഒരു എഴുത്തുകാരനാക്കി ' ആധികാരികമായി രചനകള്‍ നിര്‍വഹിക്കുവാൻ ഞാന്‍ അര്‍ഹനല്ല എന്ന ബോധ്യമുണ്ടെങ്കിലും ' എഴുതുവാനുള്ള ആര്‍ത്തി അത്യാര്‍ത്തിയായി എന്നില്‍ പരിണമിക്കുമ്പോള്‍ എഴുതാതെയിരിക്കുവാന്‍ എനിക്ക് നിര്‍വാഹ മില്ല ' മറ്റ് മേഘലകളില്‍ നിന്നും എഴുത്ത് വേറിട്ടുനില്ക്കുന്നു എന്നാണ് എൻ്റെ വിശ്വാസം ' എഴുത്ത് വെറും നേരമ്പോക്കായി കാണാതെ എഴുതുന്നത് മറ്റുള്ളവരുടെ ജീവിതത്തിന് വെളിച്ചമേകണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു ' എന്‍റെ രചനകള്‍ മറ്റുള്ളവരുടെ ജീവിതത്തിന് നന്മയും വെളിച്ചവും ഏകാന്‍ കഴിഞ്ഞാല്‍ എന്‍റെ കര്‍ത്തവ്യം അര്‍ത്ഥവത്താകും ' എല്ലാവരിലും നന്മയും സ്നേഹവും സാഹോദര്യവും ഉണ്ടാവട്ടെ ' രചനകള്‍ വായിച്ച് അഭിപ്രായം എഴുതുന്നതിനോടൊപ്പം വേണ്ടുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ കൂടി എഴുതുവാന്‍ വിനീതമായി അപേക്ഷിക്കുന്നു.
18 Comments
അനുഭവമായാലും കഥയായാലും ഈ ഉദ്യമം കൊള്ളാം.. ഇനിയും എഴുതുക...
ReplyDeleteനന്ദി ശ്രീമതി എച്ചുമുകുട്ടി വായനയ്ക്കും ആദ്യ അഭിപ്രായത്തിനും .കഥ പറയുന്ന രീതി ഒന്നു മാറ്റി നോക്കിയതാണ് എന്‍റെ ഈ ശ്രമം എത്രകണ്ട് വിജയിച്ചു എന്ന് എനിക്ക് അറിയില്ല .
Deleteകഥ എന്നാണ് പറയുന്നതെങ്കിലും എഴുതി വന്നപ്പോൾ ഇതൊരു അനുഭവക്കുറിപ്പായാണ് വായിക്കാൻ കഴിഞ്ഞത്..അനുഭവം എങ്കിൽ നന്നായി.
ReplyDeleteനല്ല ശ്രമം, തുടരുക..ആശംസകളോടെ..
നന്ദി ശ്രീ അക്ബര്‍ തിരക്കുകള്‍ക്കിടയിലും ഈ എളിയവന്‍റെ കഥ വായിക്കുകയും അഭിപ്രായം എഴുതുകയും ചെയ്തതിന് .അനുഭവങ്ങളില്‍ നിന്നും ചില കഥാബീജങ്ങള്‍ നമുക്കൊക്കെ ലഭിക്കും .സാങ്കല്‍പികവും അനുഭവങ്ങളും കൂടിയുള്ള ഒരു മിശ്രിതമാണ് ഈ കഥ
Deleteഎന്നിട്ട് ആ കൂട്ടുകാരന്റെ അവസ്ഥ എന്തായി?
ReplyDeleteഅനുമതിയില്ലാതെ രാത്രിയില്‍ വീട് വിട്ടിറങ്ങുന്നത് നന്നല്ല!
നന്ദി ശ്രീമാന്‍ അജിത് വിശദമായ വായനയ്ക്കും അഭിപ്രായത്തിന് .താങ്കള്‍ എന്‍റെ രചനയ്ക്ക് അഭിപ്രായം പറഞ്ഞില്ലാ എങ്കില്‍ അത് ശരിയാവില്ല .കാരണം എന്‍റെ ഒട്ടുമിക്ക രചനകള്‍ക്കും താങ്കള്‍ അഭിപ്രായം എഴുതിയിട്ടുണ്ട് .ഇതുവരെ എഴുതിയ കഥകളില്‍ വായനക്കാര്‍ക്ക് ചിന്തിക്കുവാന്‍ ഞാന്‍ ഒന്നും ഭാക്കി വെക്കാറില്ല കൂട്ടുകാരന്‍റെ അവസ്ഥയെ പറ്റി ഞാന്‍ സ്വകാര്യമായി പറയാട്ടോ .
Deleteപൊന്നു മാഷേ വള്ളം കെട്ടഴിച്ചിട്ടു തുഴഞ്ഞാലല്ലേ അത് മുന്നോട്ടു പോകൂ.. തിരക്കിനിടയിൽ മറന്നിട്ടുണ്ടാവാം ല്ലേ..!
ReplyDeleteഎന്തായാലും സധൈര്യം തുഴച്ചിൽ തുടരുക .
എല്ലാഭാവുകങ്ങളും നേരുന്നു.
ആശംസകളോടെ..പുലരി
നന്ദി ശ്രീ Prabhan Krishnan വായനയ്ക്കും അഭിപ്രായത്തിനും .വയലുകളില്‍ വര്‍ഷ കാലത്ത് കൈകോല്‍ കൊണ്ട് കുത്തിയാലാണ് മുന്‍പോട്ടു പോകുകയുള്ളൂ അവിടങ്ങളില്‍ വള്ളം തുഴഞ്ഞു പോകുന്നത് ഞാന്‍ കണ്ടിട്ടില്ല .
Deleteഅനുഭവവിവരണം പോലെ തോന്നിക്കുന്നു റഷീദ്ഭായ്
ReplyDeleteനന്ദി വായനയ്ക്കും അഭിപ്രായത്തിനും, അനുഭവവും സാങ്കല്‍പികവും രണ്ടും ചേര്‍ന്നതാണ് ഈ കഥ
Deleteഅനുഭവ്കുറിപ്പ് പോലെ തോന്നിപ്പിച്ചു. എങ്കിലും കൂട്ടുകാരനെന്ത് പറ്റി എന്നും, വീട്ടില്‍ ചെന്നപ്പോള്‍ എന്തായെന്നും ആകാംക്ഷ അവശേഷിപ്പിച്ചു.
ReplyDeleteനന്ദി വായനയ്ക്കും അഭിപ്രായത്തിനും പലരും പറയാറുണ്ട് വായനക്കാര്‍ക്ക് ഞാന്‍ ഒന്നും ബാക്കി വെയ്ക്കാറില്ല എന്ന് എന്നാല്‍ ഈ കഥയില്‍ വായനക്കാര്‍ക്ക് അല്‍പം ബാക്കിയിരിക്കട്ടെ എന്ന് കരുതി . .
Deleteഅനുഭവം പോലെ തോന്നി എഴുത്ത്. നാടിനോടുള്ള സ്നേഹം വരികളില്‍ തുടിച്ചുനില്‍ക്കുന്നു.
ReplyDeleteനന്ദി ശ്രീ റാംജി വായനയ്ക്കും അഭിപ്രായത്തിനും .ശെരിയാണ് നാടിനോട് പ്രണയമാണ് എനിക്ക് ഒടുങ്ങാത്ത പ്രണയം
ReplyDeleteഭീകരാവസ്ഥ സൃഷ്ടിച്ച അനുഭവക്കുറിപ്പാണല്ലോ റഷീദേട്ടാ.കൂട്ടുകാരനു കുഴപ്പമൊന്നും പറ്റിയില്ലല്ലോ അല്ലേ?
ReplyDeleteനന്ദി സുധി വായനയ്ക്കും അഭിപ്രായത്തിനും . അതൊരു കാലം ഈ മണലാരണ്യത്തില്‍ എത്തിപെടാത്തവര്‍ക്കാവും കൂടുതല്‍ ഓര്‍മ്മകള്‍ ഉണ്ടാവുക. എനിക്ക് എന്‍റെ പത്തൊന്‍പതാം വയസ്സില്‍ പ്രവാസിയാകുവാനായിരുന്നു വിധി .കൂട്ടുകാരന്‍ ഇപ്പൊഴും ജീവിച്ചിരിപ്പുണ്ട്
Deleteഅനുഭവമാണോ മാഷേ? ആണെങ്കില്‍ അവസാനം ആ കൂട്ടുകാരന്റെ പിന്നീടുള്ള വിശേഷം പറയാതെ അവസാനിപ്പിച്ചത് ഒരു പോരായമ ആയി തോന്നി.
ReplyDeleteനന്ദി മാഷേ വായനയ്ക്കും അഭിപ്രായത്തിനും .ആ കൂട്ടുകാരൻ സുഖമായിരിക്കുന്നു പക്ഷെ നേരിൽ കണ്ടിട്ട് ഒരുപാട് വർഷങ്ങളായി ഞാൻ ഈ പ്രവാസകുരുക്കിൽ പെട്ടിട്ട് വർഷങ്ങൾ ഏറെയായി
Deleteപ്രോത്സാഹനമാണ് വീണ്ടും എഴുതുവാനുള്ള പ്രചോദനം .എന്‍റെ കൃതികള്‍ വായിക്കുന്ന പ്രിയ സുഹൃത്തുക്കളുടെ മനസ്സ് തുറന്നുള്ള അഭിപ്രായങ്ങളും പ്രോത്സാഹനവും ഞാന്‍ പ്രതീക്ഷിക്കുന്നു.എല്ലാവരിലും നന്മകള്‍ ഉണ്ടാവട്ടെ