http://qatar-bloggers.blogspot.com/
ജീവിത സാഹചര്യം പ്രിയപ്പെട്ടവരെ പിരിഞ്ഞ് പ്രവാസജീവിതം നയിക്കാന്‍ വിധിക്കപ്പെട്ട എനിക്ക് 'പ്രാവാസ ജീവിതത്തിന്‍റെ അരാചകത്വം പേറിയുള്ള എന്‍റെ ഈ മണലാരണ്യത്തിലെ യാത്രയില്‍ മനസ്സിന്‍റെ പിരിമുറുക്കം അതികരിച്ച് അത് മനസ്സില്‍ ഒരു നോവായി' ആ നോവിന് ഒരു ആശ്യാസമായി ,എന്‍റെ പ്രവര്‍ത്തന മണ്ഡലത്തിന് മുതല്‍കൂട്ടായി' എന്ത് കൊണ്ടും ആവേശം നിറഞ്ഞ ഒരു മീറ്റായിരുന്നു ഇന്ന് ലഭ്യമായത് '.
ഒരു ബ്ലോഗര്‍ ആവാന്‍ കഴിഞ്ഞതില്‍ ഞാന്‍ അതിയായി അഭിമാനിക്കുന്ന.കാരണം ഞാന്‍ ഒരു ബ്ലോഗര്‍ ആയത് കൊണ്ടാണല്ലോ .ഇന്നു നടന്ന മീറ്റിലേക്ക് എനിക്ക് ക്ഷണം ലഭ്യമായതും സദസിനു മുന്നില്‍ സംസാരിക്കുവാന്‍ അവസരം ലഭിച്ചതും, ഇങ്ങനെയൊരു മീറ്റ് സംഘടിപ്പിച്ച. സഘാടകരോട് എന്‍റെ നന്ദിയും കടപ്പാടും ഞാന്‍ ഇ അവസരത്തില്‍ അറിയിക്കുന്നു...
ഇങ്ങിനെയൊരു മീറ്റ് നടക്കുന്നു എന്ന് അറിയുവാന്‍ കഴിഞ്ഞത് മുതല്‍ .മനസ്സില്‍ ഒരു വല്ലാത്തൊരു ആവേശമായിരുന്നു' സംഘാടകസമിതിയിലെ ഒരംഗം.വിളിക്കുകയും . എന്നെ കുറിച്ചും എന്‍റെ ബ്ലോഗിനെക്കുറിച്ചും വിശദാംശങ്ങള്‍ ആരാഞ്ഞിരുന്നു ' പിന്നീട് ഇ മെയില്‍ വഴി .നിരന്തരം അറിയിപ്പുകളും മറ്റു വിശദാംശങ്ങളും ലഭിച്ചു കൊണ്ടിരുന്നു'
ഇസ്മായില്‍ കുറുമ്പടി യുടെ ഈ മീറ്റ് സംഘടിപ്പിക്കാനുള്ള ആവേശം .എന്നെ അത്ഭുതപ്പെടുത്തി .എന്ന് പറയുന്നതാവും ശെരി. സുനില്‍ പെരുമ്പാവൂര്‍' നവാസ് മുക്രിയകത്ത്'തന്സീം എന്നിവരുടെ സാനിദ്ധ്യം മീറ്റിന് മികവേകി' പിന്നീട് കാത്തിരിപ്പിന്‍റെ.ദിവസങ്ങളായിരുന്നു.അങ്ങിനെ മീറ്റ് നടക്കുന്ന ദിവസം വന്നുചേര്‍ന്നു .പ്രദീക്ഷിച്ചതിനെക്കാളും.വലിയൊരു വിജയം ആണ്' കാണുവാന്‍ കഴിഞ്ഞത്.. .., പരാതികള്‍ ഇല്ലാത്ത മീറ്റ് 'ചെറിയവനും വലിയവനും എന്ന വ്യത്യാസം ഇല്ലാതെ ഒതുക്കത്തോടെ വളരെയധികം ഭംഗിയായി മീറ്റ് നടത്തിയ സംഘാടകര്‍ എന്ത് കൊണ്ടും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു '
ശുഭം