ചിന്താക്രാന്തൻ

10 February 2012

ബ്ലോഗ്‌ @ ഖത്തര്‍: ഖത്തര്‍ മലയാളം ബ്ലോഗ് മീറ്റ് - 2012










http://qatar-bloggers.blogspot.com/


ജീവിത സാഹചര്യം പ്രിയപ്പെട്ടവരെ പിരിഞ്ഞ്‌ പ്രവാസജീവിതം നയിക്കാന്‍ വിധിക്കപ്പെട്ട എനിക്ക് 'പ്രാവാസ ജീവിതത്തിന്‍റെ അരാചകത്വം പേറിയുള്ള എന്‍റെ ഈ മണലാരണ്യത്തിലെ യാത്രയില്‍  മനസ്സിന്‍റെ പിരിമുറുക്കം അതികരിച്ച് അത് മനസ്സില്‍ ഒരു നോവായി'   ആ നോവിന് ഒരു ആശ്യാസമായി ,എന്‍റെ പ്രവര്‍ത്തന മണ്ഡലത്തിന് മുതല്‍കൂട്ടായി'  എന്ത് കൊണ്ടും ആവേശം നിറഞ്ഞ ഒരു മീറ്റായിരുന്നു ഇന്ന് ലഭ്യമായത് '. 


ഒരു ബ്ലോഗര്‍ ആവാന്‍ കഴിഞ്ഞതില്‍ ഞാന്‍ അതിയായി അഭിമാനിക്കുന്ന.കാരണം ഞാന്‍ ഒരു ബ്ലോഗര്‍ ആയത് കൊണ്ടാണല്ലോ .ഇന്നു നടന്ന മീറ്റിലേക്ക് എനിക്ക് ക്ഷണം ലഭ്യമായതും  സദസിനു മുന്നില്‍ സംസാരിക്കുവാന്‍  അവസരം ലഭിച്ചതും, ഇങ്ങനെയൊരു മീറ്റ് സംഘടിപ്പിച്ച. സഘാടകരോട് എന്‍റെ നന്ദിയും കടപ്പാടും ഞാന്‍ ഇ അവസരത്തില്‍ അറിയിക്കുന്നു...


ഇങ്ങിനെയൊരു  മീറ്റ് നടക്കുന്നു എന്ന് അറിയുവാന്‍ കഴിഞ്ഞത് മുതല്‍ .മനസ്സില്‍ ഒരു വല്ലാത്തൊരു ആവേശമായിരുന്നു'  സംഘാടകസമിതിയിലെ ഒരംഗം.വിളിക്കുകയും . എന്നെ കുറിച്ചും എന്‍റെ ബ്ലോഗിനെക്കുറിച്ചും  വിശദാംശങ്ങള്‍ ആരാഞ്ഞിരുന്നു  '   പിന്നീട് ഇ  മെയില്‍ വഴി .നിരന്തരം അറിയിപ്പുകളും  മറ്റു വിശദാംശങ്ങളും ലഭിച്ചു കൊണ്ടിരുന്നു'   


   ഇസ്മായില്‍ കുറുമ്പടി യുടെ ഈ മീറ്റ് സംഘടിപ്പിക്കാനുള്ള ആവേശം .എന്നെ അത്ഭുതപ്പെടുത്തി .എന്ന് പറയുന്നതാവും ശെരി. സുനില്‍ പെരുമ്പാവൂര്‍' നവാസ്‌ മുക്രിയകത്ത്‌'തന്സീം എന്നിവരുടെ സാനിദ്ധ്യം മീറ്റിന് മികവേകി'  പിന്നീട് കാത്തിരിപ്പിന്‍റെ.ദിവസങ്ങളായിരുന്നു.അങ്ങിനെ മീറ്റ് നടക്കുന്ന ദിവസം വന്നുചേര്‍ന്നു .പ്രദീക്ഷിച്ചതിനെക്കാളും.വലിയൊരു വിജയം ആണ്'     കാണുവാന്‍ കഴിഞ്ഞത്‌.. .., പരാതികള്‍ ഇല്ലാത്ത മീറ്റ്‌ 'ചെറിയവനും വലിയവനും എന്ന വ്യത്യാസം ഇല്ലാതെ ഒതുക്കത്തോടെ വളരെയധികം ഭംഗിയായി മീറ്റ് നടത്തിയ സംഘാടകര്‍ എന്ത് കൊണ്ടും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു '  
                                                                                             ശുഭം

5 comments:

  1. ആദ്യ ബ്ലോഗ് സംഗമത്തിലെ പതിനൊന്നിൽ നിന്ന് മൂന്ന് വർഷങ്ങൾ പിന്നിടുമ്പോൾ നൂറ്റിപത്തിലെത്തിയ നിൽക്കുന്ന ഈ ബ്ലോഗ് കൂട്ടായ്മ കണ്ടപ്പോൾ അഭിമനംകൊണ്ട് എന്റെ വാക്കുകളെ കടിഞ്ഞാണിട്ട സ്റ്റേജിലെ നിമിഷങ്ങളുടെ ചാരിതാര്‍ത്ഥ്യത്തിന്റെ ഓർമയിൽ നിന്ന് കൊണ്ട് ,ഒരിക്കൽ കൂടി ഇതിന്റെ എല്ലാ അണീയ ശിപ്ലികൾക്കും എന്റെ നന്ദി അറിയിക്കട്ടെ!.

    ReplyDelete
    Replies
    1. ബ്ലോഗ് സംഗമത്തില്‍ പുതിയ ഒരു പാട് നല്ല സുഹൃത്തുക്കളെ ലഭ്യമായി എന്നത് പറയാതെ ഇരിക്കാന്‍ നിര്‍വാഹമില്ല.മാസത്തില്‍ ഒരിക്കല്‍ ഖത്തറിലെ എല്ലാ എഴുത്തുകാരും ഒത്തൊരുമിച്ച് ചര്‍ച്ചകള്‍ ചെയ്യുകയും ഒരു കൂട്ടായ്മയിലൂടെ സമൂഹത്തിന്‍റെ നന്മക്കായി പ്രവര്‍ത്തിക്കുകയും .പ്രവാസികളുടെ നല്ല രചനകള്‍., പ്രവാസ യാതനകള്‍ സമൂഹത്തിന്‍റെ മുന്നില്‍ തുറന്ന്‍ കാട്ടുന്ന നല്ല വീഡിയോ സിനിമകള്‍ ഉണ്ടാവേണ്ടിയിരിക്കുന്നു.ബ്ലോഗ് സംഗമത്തില്‍ പങ്കെടുത്തവരില്‍..,ഒരു ടെലി സിനിമ രൂപാന്തരപ്പെടുത്താന്‍ അര്‍ഹരായവര്‍ വേണ്ടുവോളം ഉണ്ടായിരുന്നു

      Delete
  2. നന്നായിരിക്കുന്നു.
    ഒന്ന് 65 അല്ല, 85ൽ കൂടുതൽ ഉണ്ടായിരുന്നു അംഗബലം
    മറ്റൊന്ന് ഒരു സംഘാടന സ്വഭാവം ഇല്ലായിരുന്നു. അവരവർ അവരെക്കൊണ്ട് ആകുന്നരീതിയിൽ ചെയ്ത് ഭംഗിയാക്കി, എന്നാലും രാമു, സുനിൽ, ഇസ്മായിൽ, നിക്കു കേച്ചേരി ഷക്കിർ (ലിസ്റ്റ് അപൂർണ്ണം)തുടങ്ങയവരുടെ പ്രവർത്തനം ശ്ലാഘനീയമയിരുന്നു.

    ReplyDelete
  3. ശ്രി മുരളിമുകുന്ദന്‍.,word verification താങ്കള്‍ പറഞ്ഞത് പ്രകാരം മാറ്റം വരുത്തിയിട്ടുണ്ട് .എനിക്ക് നെല്‍കുന്ന ഈ പ്രോത്സാഹനത്തിന് നന്ദി

    ReplyDelete

പ്രോത്സാഹനമാണ് വീണ്ടും എഴുതുവാനുള്ള പ്രചോദനം .എന്‍റെ കൃതികള്‍ വായിക്കുന്ന പ്രിയ സുഹൃത്തുക്കളുടെ മനസ്സ് തുറന്നുള്ള അഭിപ്രായങ്ങളും പ്രോത്സാഹനവും ഞാന്‍ പ്രതീക്ഷിക്കുന്നു.എല്ലാവരിലും നന്മകള്‍ ഉണ്ടാവട്ടെ