എന്‍റെ ജീവിതാനുഭവങ്ങള്‍ എന്നെ ഒരു എഴുത്തുകാരനാക്കി ' ആധികാരികമായി രചനകള്‍ നിര്‍വഹിക്കുവാൻ ഞാന്‍ അര്‍ഹനല്ല എന്ന ബോധ്യമുണ്ടെങ്കിലും ' എഴുതുവാനുള്ള ആര്‍ത്തി അത്യാര്‍ത്തിയായി എന്നില്‍ പരിണമിക്കുമ്പോള്‍ എഴുതാതെയിരിക്കുവാന്‍ എനിക്ക് നിര്‍വാഹ മില്ല ' മറ്റ് മേഘലകളില്‍ നിന്നും എഴുത്ത് വേറിട്ടുനില്ക്കുന്നു എന്നാണ് എൻ്റെ വിശ്വാസം ' എഴുത്ത് വെറും നേരമ്പോക്കായി കാണാതെ എഴുതുന്നത് മറ്റുള്ളവരുടെ ജീവിതത്തിന് വെളിച്ചമേകണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു ' എന്‍റെ രചനകള്‍ മറ്റുള്ളവരുടെ ജീവിതത്തിന് നന്മയും വെളിച്ചവും ഏകാന്‍ കഴിഞ്ഞാല്‍ എന്‍റെ കര്‍ത്തവ്യം അര്‍ത്ഥവത്താകും ' എല്ലാവരിലും നന്മയും സ്നേഹവും സാഹോദര്യവും ഉണ്ടാവട്ടെ ' രചനകള്‍ വായിച്ച് അഭിപ്രായം എഴുതുന്നതിനോടൊപ്പം വേണ്ടുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ കൂടി എഴുതുവാന്‍ വിനീതമായി അപേക്ഷിക്കുന്നു.
13 Comments
നന്നായിരിക്കുന്നു കവിത.
ReplyDeleteഅമ്മയുടെ സ്നേഹവാത്സല്യങ്ങള്‍....
അമ്മതന്‍ ശ്വാസം നിലച്ചുപോയാലും അദൃശ്യമായി ആ ദിവ്യസാന്നിദ്ധ്യം നമ്മോടൊപ്പമുണ്ടാവും!!!
ആശംസകള്‍
നന്ദി ശ്രീ സി.വി.റ്റി.വായനയ്ക്കും അഭിപ്രായത്തിനും .ഇങ്ങനെയുള്ള അവസ്ഥകള്‍ എങ്ങിനെ മനുഷ്യന് തരണംചെയ്യാന്‍ ആവും .മാതാവ് ആരാണെന്ന് അറിയാതെ ജീവിക്കുന്നവരും നമ്മുടെ സമൂഹത്തില്‍ വിരളമല്ല
Deleteകണ്ണ് പോയാലെ കണ്ണിന്‍റെ കാഴ്ചയറിയൂ,....നല്ലൊരു മാതൃചിന്ത ..
ReplyDeleteനന്ദി ശ്രീ സലീം വായനയ്ക്കും അഭിപ്രായത്തിനും .മാതാവിന് പകരം വെക്കാന്‍ എന്തുണ്ട് ഈ ഭൂലോകത്ത്
Deleteഅനിവാര്യമായ കാര്യം. അമ്മ ഉള്ളപ്പോൾ ആ മാധുര്യം നുകരുക. എ ഓർമകൾ ജീവിത കാലം മുഴുവൻ കൂടെയുണ്ടാകും.
ReplyDeleteനന്ദി ശ്രീ ബിപിന്‍ വായനയ്ക്കും വിലയേറിയ അഭിപ്രായത്തിനും .വേര്‍പാടിന്റെ നഷ്ടം നികത്തുവാന്‍ ആവാത്തതാണ്
Deleteഅമ്മ..ഉള്ളുലക്കും വരികളില്‍..
ReplyDeleteവാക്കുകളില്‍...
ചിത്രങ്ങളില്‍..
പക്ഷെ ഉള്ളിലതുണ്ടോ..
നമുക്ക് ..ചിലരിനെങ്കിലും!!rr
നന്ദി ശ്രീമതി റിഷ റഷീദ് വയനയ്കും അഭിപ്രായത്തിനും
Deleteമനോഹരം ഭായ്
ReplyDeleteനന്ദി പ്രിയ സുഹൃത്തേ വായനയ്ക്കും അഭിപ്രായത്തിനും
Deleteഏകാന്തതയുടെ തീരത്ത് ഞാനേകനായ്
ReplyDeleteദിക്കറിയാത്ത കുഞ്ഞിനെപോല്‍
ദിശ തേടിഞ്ഞാന്‍ അലയുകയാണിന്നും
മനസ്സിലെ രോദനം അടക്കുവാന്‍
ആവാതെ എന്‍ ഹൃദയം വിങ്ങുന്നു
ഇപ്പോഴെന്‍ ചുണ്ടുകള്‍ മൊഴിയുന്നതൊക്കെയും
അമ്മേ... എന്നമ്മേ എന്ന വാക്കുകള്‍ മാത്രം
നന്ദി ശ്രീ മുരളി മുകുന്ദന്‍ വായനയ്ക്കും അഭിപ്രായത്തിനും .കവിത ഒരു പരീക്ഷണം മാത്രം
Deleteസാന്ത്വന വാക്കുകള്‍ എന്നല്ലേ . കവിത നന്നായിട്ടുണ്ട് . സ്നേഹത്തോടെ പ്രവാഹിനി
ReplyDeleteപ്രോത്സാഹനമാണ് വീണ്ടും എഴുതുവാനുള്ള പ്രചോദനം .എന്‍റെ കൃതികള്‍ വായിക്കുന്ന പ്രിയ സുഹൃത്തുക്കളുടെ മനസ്സ് തുറന്നുള്ള അഭിപ്രായങ്ങളും പ്രോത്സാഹനവും ഞാന്‍ പ്രതീക്ഷിക്കുന്നു.എല്ലാവരിലും നന്മകള്‍ ഉണ്ടാവട്ടെ