tag:blogger.com,1999:blog-261925465399990970.post8439426617838047391..comments2023-07-03T15:52:34.109+03:00Comments on ചിന്താക്രാന്തന്‍: ചെറുകഥ:ശരണാഗതന്ചിന്താക്രാന്തൻhttp://www.blogger.com/profile/00820841322010666597noreply@blogger.comBlogger14125tag:blogger.com,1999:blog-261925465399990970.post-16756822426790729552014-11-12T21:13:40.540+03:002014-11-12T21:13:40.540+03:00നന്ദി ശ്രീ സതീഷ് മാക്കോത്ത് വായനയ്ക്കും അഭിപ്രായത...നന്ദി ശ്രീ സതീഷ് മാക്കോത്ത് വായനയ്ക്കും അഭിപ്രായത്തിനും .നേരെചൊവ്വേ കഥ പറയുവാനാണ് എനിക്ക് ഇഷ്ടം മലയാള ഭാഷയില്‍ ഒരേ വാക്കിന് എത്രയെത്ര അര്‍ത്ഥങ്ങള്‍ നാം പതിവായി ഉച്ചരിക്കുന്ന വാക്കുകള്‍ അതല്ലെ കഥ പറയുവാന്‍ ഉത്തമം ചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.comtag:blogger.com,1999:blog-261925465399990970.post-21696370126723881432014-11-12T21:05:52.440+03:002014-11-12T21:05:52.440+03:00ചിന്താക്രാന്തന്റെ കഥ പതിവുപോലെ സുന്ദരം. ഇഷ്ടപ്പെട്...ചിന്താക്രാന്തന്റെ കഥ പതിവുപോലെ സുന്ദരം. ഇഷ്ടപ്പെട്ടു.
ലളിതമായി വളച്ചുകെട്ടലില്ലാത്ത എഴുത്ത് എനിക്ക് എപ്പോഴും ഇഷ്ടമാണ്.
ആശംസകൾ!
( എന്റെ അവസാനത്തെ കഥയും ഏകദേശം ഇതുപോലൊക്കെതന്നെയുള്ള ഒരു വിഷയമായിരുന്നു)
Sathees Makkothhttps://www.blogger.com/profile/09235763043811799225noreply@blogger.comtag:blogger.com,1999:blog-261925465399990970.post-77325749309999890912014-11-08T20:35:50.549+03:002014-11-08T20:35:50.549+03:00നന്ദി ശ്രീമതി റിഷ റഷീദ് വായനയ്ക്കും അഭിപ്രായത്തിനു...നന്ദി ശ്രീമതി റിഷ റഷീദ് വായനയ്ക്കും അഭിപ്രായത്തിനും .ഗിരീഷിനെ പോലെയുള്ളവര്‍ ഈ സമൂഹത്തില്‍ ഇല്ലാ എന്നാണോ .നന്മയുള്ളവര് വേണ്ടുവോളമുണ്ട് നമ്മുടെ സമൂഹത്തില്‍ ചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.comtag:blogger.com,1999:blog-261925465399990970.post-77780548685558577132014-11-08T20:23:32.787+03:002014-11-08T20:23:32.787+03:00ഞാന്‍ കുറെ നുണകള്‍ പറയാം..."നന്നായി എഴുതി..സമ...ഞാന്‍ കുറെ നുണകള്‍ പറയാം..."നന്നായി എഴുതി..സമൂഹത്തിന് മനുഷ്യത്വമിപ്പഴും നഷ്ട്ടമായില്ലെന്ന തോന്നല്‍ ഉള്ളില്‍ ഉറപ്പിച്ചു.............പിന്നെയും ഉണ്ട് കുറെ..വേണാ?..rrRisha Rasheedhttps://www.blogger.com/profile/10425408961716666278noreply@blogger.comtag:blogger.com,1999:blog-261925465399990970.post-4465623254782317282014-10-25T17:03:01.432+03:002014-10-25T17:03:01.432+03:00നന്ദി ശ്രീ സി.വി.റ്റി.വായനയ്ക്കും സന്തോഷം നല്കുന്...നന്ദി ശ്രീ സി.വി.റ്റി.വായനയ്ക്കും സന്തോഷം നല്കുന്ന അഭിപ്രായത്തിനും .ഗിരീഷിനെ പോലെയുള്ളവര്‍ നമ്മുടെ സമൂഹത്തില്‍ വേണ്ടുവോളം ഉണ്ടായിരുന്നെങ്കില്‍ എത്ര ആശ്വാസകരമാണ് .ചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.comtag:blogger.com,1999:blog-261925465399990970.post-31066749319009683272014-10-25T16:10:24.169+03:002014-10-25T16:10:24.169+03:00നന്മയുടെ പ്രകാശംപരത്തുന്ന കഥ നിറഞ്ഞ മനസ്സോടെയാണ് വ...നന്മയുടെ പ്രകാശംപരത്തുന്ന കഥ നിറഞ്ഞ മനസ്സോടെയാണ് വായിച്ചുതീര്‍ത്തത്..............
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-261925465399990970.post-55466364481197932162014-10-22T20:25:27.572+03:002014-10-22T20:25:27.572+03:00നന്ദി ശ്രീ വി.കെ.വായനയ്ക്കും അഭിപ്രായത്തിനും .എല്ല...നന്ദി ശ്രീ വി.കെ.വായനയ്ക്കും അഭിപ്രായത്തിനും .എല്ലാവരിലും നന്മയുണ്ടാവട്ടെ ചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.comtag:blogger.com,1999:blog-261925465399990970.post-62716869464472145712014-10-22T19:32:13.939+03:002014-10-22T19:32:13.939+03:00നന്മ നിറഞ്ഞ ലോകത്തിനായി പ്രാർത്ഥിക്കാം....നന്മ നിറഞ്ഞ ലോകത്തിനായി പ്രാർത്ഥിക്കാം....വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-261925465399990970.post-63138286607297760542014-10-20T17:43:35.128+03:002014-10-20T17:43:35.128+03:00നന്ദി ശ്രീ അബ്ദുള്‍ഖാദര്‍ വായനയ്ക്കും അഭിപ്രായത്തി...നന്ദി ശ്രീ അബ്ദുള്‍ഖാദര്‍ വായനയ്ക്കും അഭിപ്രായത്തിനും .ഇതുപോലുള്ള അഭിപ്രായങ്ങളാണ് വീണ്ടുംവീണ്ടും എഴുതുവാനുള്ള പ്രചോദനം ചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.comtag:blogger.com,1999:blog-261925465399990970.post-53686754999837160212014-10-20T12:41:22.725+03:002014-10-20T12:41:22.725+03:00സാധാരണക്കാരനും മനസിലാകുന്ന സരളമായ ഭാഷ ..
സ്വന്ത...സാധാരണക്കാരനും മനസിലാകുന്ന സരളമായ ഭാഷ ..
സ്വന്തം പാണ്ടിത്യം മറുള്ളവരെ ബോധ്യപ്പെടുത്താൻ വേണ്ടി എഴുതുന്നവരിൽ നിന് വ്യത്യസ്തമായി
വായനക്കാർക്ക് ആശയം പെട്ടെന്ന് ഉൾകൊള്ളാൻ കഴിയുന്ന വിധത്തിൽ എഴുതുന്നതിനു എല്ലാ വിധ ആശംസകളും ......Anonymoushttps://www.blogger.com/profile/02686648505691267107noreply@blogger.comtag:blogger.com,1999:blog-261925465399990970.post-81279264645103219872014-10-19T21:48:42.180+03:002014-10-19T21:48:42.180+03:00നന്ദി ശ്രീ പ്രദീപ് നന്ദനം വായനയ്ക്കും അഭിപ്രായത്ത...നന്ദി ശ്രീ പ്രദീപ് നന്ദനം വായനയ്ക്കും അഭിപ്രായത്തിനും .ഒരു മാസം തികയുന്നതിനു മുന്‍പ് തന്നെ മൂന്ന് കഥകള്‍ എഴുതി കഴിഞ്ഞു .ഒന്ന് കൂടി വായിച്ച് പോരായ്മകള്‍ തീര്‍ക്കുവാന്‍ ശ്രമിക്കാം ചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.comtag:blogger.com,1999:blog-261925465399990970.post-41077676601462181462014-10-19T21:12:20.089+03:002014-10-19T21:12:20.089+03:00റഷീദിന്റെ തനതായ ശൈലിയിൽ തന്നെ കഥ പറഞ്ഞു.
ഒന്ന് കൂട...റഷീദിന്റെ തനതായ ശൈലിയിൽ തന്നെ കഥ പറഞ്ഞു.
ഒന്ന് കൂടി എഡിറ്റ് ചെയ്യുന്നത് നന്നായിരിക്കും. ചില്ലറ അക്ഷരത്തെറ്റുകളും ഘടനാപരമായ പ്രശ്നങ്ങളും അതിലൂടെ ഒഴിവാക്കാം.
എല്ലാ ആശംസകളും.

pradeep nandanamhttps://www.blogger.com/profile/11789455008606320153noreply@blogger.comtag:blogger.com,1999:blog-261925465399990970.post-44892024312712045772014-10-19T07:03:54.100+03:002014-10-19T07:03:54.100+03:00നന്ദി ശ്രീ കോയ കുട്ടി വായനയ്ക്കും ആദ്യ അഭിപ്രായത്ത...നന്ദി ശ്രീ കോയ കുട്ടി വായനയ്ക്കും ആദ്യ അഭിപ്രായത്തിനും .ഗിരീഷിനെ പോലെ പ്രവര്‍ത്തിക്കുവാന്‍ സന്ദര്‍ഭവും സമയവും ലഭിക്കുന്നവര്‍ ഭാഗ്യവാന്മാര് എല്ലാവരിലും നന്മയുണ്ടാവട്ടെ നന്മയുള്ള പ്രവര്‍ത്തികള്‍ ഉണ്ടാവട്ടെ ചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.comtag:blogger.com,1999:blog-261925465399990970.post-34699552075368555192014-10-19T01:48:08.575+03:002014-10-19T01:48:08.575+03:00നന്നായി എഴുതി. ഗിരീഷിലൂടെ മനുഷ്യത്വം നഷ്ടമാകാത്ത ന...നന്നായി എഴുതി. ഗിരീഷിലൂടെ മനുഷ്യത്വം നഷ്ടമാകാത്ത നന്മനിറഞ്ഞവരും നമ്മുക്ക് ചുറ്റുമുണ്ടെന്ന ഓർമ്മപ്പെടുത്തലായി.
നന്മയുള്ള, സാമൂഹികപ്രതിബദ്ധതയുള്ള എഴുത്ത്. ആശംസകൾ.Koya Kutty olippuzhahttps://www.blogger.com/profile/09362876000223886242noreply@blogger.com