tag:blogger.com,1999:blog-261925465399990970.post8303676993861527677..comments2023-07-03T15:52:34.109+03:00Comments on ചിന്താക്രാന്തന്‍: ചെറുകഥ .പ്രശ്ന ബാധിത നഗരം ചിന്താക്രാന്തൻhttp://www.blogger.com/profile/00820841322010666597noreply@blogger.comBlogger15125tag:blogger.com,1999:blog-261925465399990970.post-85421012076871721982014-06-29T22:24:30.553+03:002014-06-29T22:24:30.553+03:00നന്ദി ശ്രീ മുഹമ്മദ് നൗഫല്‍ വായനയ്ക്കും എഴുതിയത് അ...നന്ദി ശ്രീ മുഹമ്മദ് നൗഫല്‍ വായനയ്ക്കും എഴുതിയത് അര്‍ത്ഥവത്തായി എന്ന് എന്നില്‍ തോന്നിപ്പിക്കും വിദം അഭിപ്രായം എഴുതുകയും ചെയ്തതിന് .ചില വാര്‍ത്തകള്‍ മനസ്സിനെ വല്ലാതെ നൊമ്പരപെടുത്താറുണ്ട് അങ്ങിനെ എന്റെ മനസ്സിനെ കുത്തിനോവിക്കുന്ന വാര്‍ത്തകളാണ് ദിനേനെയെന്നോണം ഇറാഖില്‍ നിന്നും വന്നുകൊണ്ടിരിക്കുന്നത് ചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.comtag:blogger.com,1999:blog-261925465399990970.post-6173662014283024092014-06-29T11:43:16.141+03:002014-06-29T11:43:16.141+03:00പ്രശ്ന ബാധിത നഗരത്തിലൂടെ വളരെ ഭയത്തോട് കൂടെ സഞ്ചര...പ്രശ്ന ബാധിത നഗരത്തിലൂടെ വളരെ ഭയത്തോട് കൂടെ സഞ്ചരിച്ച പ്രതീതി. ഒരേ ദൈവത്തിന്റെയും, മതത്തിന്റെയും മറ പിടിച്ച് നടത്തുന്ന ഈ വേട്ടയാടലിന്റെ അര്‍ഥം ഒരു പ്രഹേളിക തന്നെയാണ്. പ്രാരാബ്ദംങ്ങളാണ് പലപ്പോഴും ഓരോ പ്രവാസികളെയും മുനോട്ടു നയിക്കുന്ന ശക്തി. അത് സിസിലിയുടെ തീരുമാനത്തില്‍ നിന്നും വായിച്ചെടുത്തു. നല്ല ആസ്വാദനം നല്ല വായന, നന്ദി റഷീദ് തൊഴിയൂര്‍Anonymoushttps://www.blogger.com/profile/00923459730097126280noreply@blogger.comtag:blogger.com,1999:blog-261925465399990970.post-91263854453812836602014-06-20T14:51:21.089+03:002014-06-20T14:51:21.089+03:00വായനയ്ക്ക് നന്ദി ശ്രീ ജാസി വായനയ്ക്ക് നന്ദി ശ്രീ ജാസി ചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.comtag:blogger.com,1999:blog-261925465399990970.post-81901856381970614062014-06-20T14:50:02.342+03:002014-06-20T14:50:02.342+03:00നന്ദി ശ്രീമാന്‍ ഡോ.പി .മാലങ്കോട് വായനയ്ക്കും അഭിപ...നന്ദി ശ്രീമാന്‍ ഡോ.പി .മാലങ്കോട് വായനയ്ക്കും അഭിപ്രായത്തിനും .കഥയില്‍ പറഞ്ഞതിനേക്കാളും എത്രയോ മടങ്ങ് ഭയാനകമാണ് ഇറാഖിലെ അവസ്തകള് ചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.comtag:blogger.com,1999:blog-261925465399990970.post-66488130572787434782014-06-20T13:23:45.472+03:002014-06-20T13:23:45.472+03:00ഇറാക്ക് - അറബിക്കഥകളിലെ ബാഗ്ദാദും മറ്റും എന്നും ചെ...ഇറാക്ക് - അറബിക്കഥകളിലെ ബാഗ്ദാദും മറ്റും എന്നും ചെറുപ്പം മുതലേ കേട്ടിട്ടുണ്ട്. ഇറാക്കിന്റെ വിരിമാറിൽ ദിനംപ്രതി എന്തൊക്കെ നടക്കുന്നു - ഞാൻ ഒരു ദീർഘശ്വാസം വിട്ടു. ഇതിന്റെ പശ്ചാത്തലത്തിൽ ഒരു കഥ അവതരിപ്പിച്ചത് നന്നായിരിക്കുന്നു. ആശംസകൾ. (ക്ഷമിക്കണം കഥ അല്‍പ്പം നേരത്തെ വായിച്ചു. കമന്റ് ഇടാൻ നെറ്റ് തടസമായി, വിട്ടുപോയി.)drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-261925465399990970.post-68987820237469822072014-06-19T23:06:49.139+03:002014-06-19T23:06:49.139+03:00നന്ദി ശ്രീ ടി കെ ഉണ്ണി വായനയ്ക്കും അഭിപ്രായത്തിനും...നന്ദി ശ്രീ ടി കെ ഉണ്ണി വായനയ്ക്കും അഭിപ്രായത്തിനും .വളരെ ഖേദകരമാണ് ഇറാഖിലെ ഇപ്പോഴത്തെ അവസ്തകള് .മനുഷ്യര്‍ എന്തിന് വേണ്ടി ഇങ്ങിനെ തമ്മില്‍ തല്ലികൊല്ലുന്നത് .ചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.comtag:blogger.com,1999:blog-261925465399990970.post-63859761040479348212014-06-19T22:03:37.518+03:002014-06-19T22:03:37.518+03:00മനുഷ്യര്‍ക്ക് പരസ്പരം കൊല്ലാനാവുന്നത് ചെറിയ കാര്യ...മനുഷ്യര്‍ക്ക് പരസ്പരം കൊല്ലാനാവുന്നത് ചെറിയ കാര്യമല്ല.. അതിനു ചരിത്രം ഏതെങ്കിലും വിധത്തിലുള്ള സിദ്ധാന്തപരമായ നീതീകരണം കണ്ടെത്തി ഉദ്ബോധിപ്പിക്കും..!!
ഇറാക്കിലെ സംഭവങ്ങളെ അവലംബിച്ചുള്ള ഈ കഥയും ഏതൊരാളെയും ദുഃഖിപ്പിക്കുന്നതാണ്. താങ്കളുടെ കഥ നന്നായിട്ടുണ്ട്.. ടി. കെ. ഉണ്ണിhttps://www.blogger.com/profile/01437336993443121549noreply@blogger.comtag:blogger.com,1999:blog-261925465399990970.post-87848342738910683232014-06-18T21:52:05.543+03:002014-06-18T21:52:05.543+03:00നന്ദി ശ്രീ അജിത് വായനയ്ക്കും അഭിപ്രായത്തിനും ,ഇറാ...നന്ദി ശ്രീ അജിത് വായനയ്ക്കും അഭിപ്രായത്തിനും ,ഇറാഖില്‍ നിന്നും ദിനേനെയെന്നോണം വരുന്ന വാര്‍ത്തകള്‍ ഭയാനകമാണ് ചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.comtag:blogger.com,1999:blog-261925465399990970.post-68589794125074274862014-06-18T21:41:23.072+03:002014-06-18T21:41:23.072+03:00മനസ്സിനെ വിഷമിപ്പിക്കുന്ന കഥ.
ഇറാക്കിന്റെ അവസ്ഥ വ...മനസ്സിനെ വിഷമിപ്പിക്കുന്ന കഥ.
ഇറാക്കിന്റെ അവസ്ഥ വല്ലാതെ ദുഃഖിപ്പിക്കുന്നുണ്ട്ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-261925465399990970.post-87083196973373006422014-06-18T20:25:34.006+03:002014-06-18T20:25:34.006+03:00നന്ദി ശ്രീമതി റിഷറഷീദ് വായനയ്ക്കും അഭിപ്രായത്തിനും...നന്ദി ശ്രീമതി റിഷറഷീദ് വായനയ്ക്കും അഭിപ്രായത്തിനും .ഇറാഖില്‍ മാത്രമല്ല സിറിയയിലും രക്തച്ചൊരിച്ചില്‍ തുടര്‍ന്നു കൊണ്ടേയിരിക്കുന്നു ചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.comtag:blogger.com,1999:blog-261925465399990970.post-66085023316215498302014-06-18T19:31:54.794+03:002014-06-18T19:31:54.794+03:00ഈ ലോകത്തെ ഭയക്കാന്‍ ഒരു കാരണം കൂ ടി..ഇവരുടെ ഉള്ളില...ഈ ലോകത്തെ ഭയക്കാന്‍ ഒരു കാരണം കൂ ടി..ഇവരുടെ ഉള്ളില്‍ മനുഷ്യനോ..പിശാചോ ??rrRisha Rasheedhttps://www.blogger.com/profile/10425408961716666278noreply@blogger.comtag:blogger.com,1999:blog-261925465399990970.post-57205884830453233472014-06-18T13:54:28.125+03:002014-06-18T13:54:28.125+03:00നന്ദി ശ്രീ ഇസ്മായില്‍ കുറുമ്പടി വായനയ്ക്കും എഴുതിയ...നന്ദി ശ്രീ ഇസ്മായില്‍ കുറുമ്പടി വായനയ്ക്കും എഴുതിയത് അര്‍ത്ഥവത്തായി എന്ന് എനിക്ക് തോന്നിപ്പിക്കുന്ന അഭിപ്രായം എഴുതിയതിനും .പശ്ചിമേഷ്യലെ ഏതാനും രാജ്യങ്ങളില്‍ നിന്നുമുള്ള വാര്‍ത്തകള്‍ വളരേയധികം ഭയം ഉളവാക്കുന്നു .മനുഷ്യന് മൃഗങ്ങളുടെ വിലപോലും കല്പിക്കാതെ തമ്മില്‍ തല്ലുന്നത് കാണുമ്പോള്‍ .വേദനാജനകം തന്നെ ചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.comtag:blogger.com,1999:blog-261925465399990970.post-31166126267163755842014-06-18T12:55:02.765+03:002014-06-18T12:55:02.765+03:00 ഇറാക്കിലെ ഒരു വീഡിയോ ക്ലിപ് ഇന്നലെ കാണാന്‍ ഇടയായി... ഇറാക്കിലെ ഒരു വീഡിയോ ക്ലിപ് ഇന്നലെ കാണാന്‍ ഇടയായി . ആളുകള്‍ക്ക് ഭ്രാന്തു പിടിച്ചാല്‍ ഇങ്ങനെയും കാട്ടിക്കൂട്ടുമോ എന്ന് ചിന്തിച്ചു പോയി.. കണ്ണില്‍ കണ്ടവരെ എല്ലാം വെടി വച്ച് കൊല്ലുന്ന ഈ പിശാചുക്കള്‍ ഏതു ആദര്‍ശമാണ് ഉള്‍ക്കൊള്ളുന്നത് എന്നറിയില്ല ...
കൊല്ലുന്നവര്‍ പരസ്പരം കൊന്നു കളിക്കട്ടെ! നിരപരാധികള്‍ ഇതില്‍ ഉള്‍പ്പെടുമ്പോള്‍ , ലോകത്തിന്റെ പോക്ക് കാണുമ്പോള്‍ തോന്നുന്നു----- . ഭൂമിയുടെ ശവമടക്ക് അടുത്തെത്തി എന്ന് !
നന്നായി എഴുതി റഷീദ് ഭായ് ..ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-261925465399990970.post-52608547120898638152014-06-18T10:47:30.063+03:002014-06-18T10:47:30.063+03:00നന്ദി ശ്രീമതി ലീല എം ചന്ദ്രന് വായനയ്ക്കും ആദ്യ അഭ...നന്ദി ശ്രീമതി ലീല എം ചന്ദ്രന് വായനയ്ക്കും ആദ്യ അഭിപ്രായത്തിനും .ചില പത്ര വാര്‍ത്തകള്‍ മനസ്സിനെ വല്ലാതെ നൊമ്പരപെടുത്തുന്നു .അവിടെ വസിക്കുന്ന നമ്മുടെ സഹോദരങ്ങളുടെ അവസ്തയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഹൃദയ മിടിപ്പിന്റെ വേഗത അധികരിക്കുന്നു .ചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.comtag:blogger.com,1999:blog-261925465399990970.post-8546191034367162222014-06-18T10:36:58.922+03:002014-06-18T10:36:58.922+03:00ithrayum prasnangaliloodeyaanu irak ippol kadannu ...ithrayum prasnangaliloodeyaanu irak ippol kadannu pokunnath alle...nannayi ezhuthi rasheed.abhinandanangal.
ജന്മസുകൃതം https://www.blogger.com/profile/02565749455275448556noreply@blogger.com