tag:blogger.com,1999:blog-261925465399990970.post7569052706768764205..comments2023-07-03T15:52:34.109+03:00Comments on ചിന്താക്രാന്തന്‍: ചെറുകഥ.ചാരിത്ര്യംചിന്താക്രാന്തൻhttp://www.blogger.com/profile/00820841322010666597noreply@blogger.comBlogger31125tag:blogger.com,1999:blog-261925465399990970.post-63931999842240028982014-06-06T21:50:54.342+03:002014-06-06T21:50:54.342+03:00നന്ദി ശ്രീ C V T വായനയ്ക്കും അഭിപ്രായത്തിനും .ചില ...നന്ദി ശ്രീ C V T വായനയ്ക്കും അഭിപ്രായത്തിനും .ചില കഥകള്‍ അങ്ങിനെയാണ് എത്ര ചുരുക്കി പറയാന്‍ ശ്രമിച്ചാലും അതിന് കഴിയാതെ പോകുന്നു ചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.comtag:blogger.com,1999:blog-261925465399990970.post-31446611475231056982014-06-06T18:32:01.963+03:002014-06-06T18:32:01.963+03:00ഒരുനോവലിനുള്ള ഇതിവൃത്തമുണ്ട്.....
ആശംസകള്ഒരുനോവലിനുള്ള ഇതിവൃത്തമുണ്ട്.....<br />ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-261925465399990970.post-1000797733073256212014-05-31T18:29:48.415+03:002014-05-31T18:29:48.415+03:00വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും ഇവിടേയ്ക്ക് വന്നതില്‍ ...വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും ഇവിടേയ്ക്ക് വന്നതില്‍ വളരെയധികം സന്തോഷം നന്ദി ശ്രീ വേണുഗോപാല്‍ വായനയ്ക്കും എന്റെ തുടര്‍ന്നുള്ള എഴുത്തിന് വളരേയധികം ഉപകാരപ്രദമായ സന്ദേശം നല്‍കിയതിനും .അന്നത്തെ ആ കഥയാണ് എന്നെ തുടര്‍ന്നും എഴുതുവാന്‍ പ്രേരിപ്പിച്ചത് ആ കഥയ്ക്ക് ശേഷം ഏതാണ്ട് മുപ്പതത്തില് പരം കഥകള്‍ ഞാന്‍ എഴുതിയിട്ടുണ്ട് ചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.comtag:blogger.com,1999:blog-261925465399990970.post-62247374789464202332014-05-31T13:41:46.279+03:002014-05-31T13:41:46.279+03:00പണ്ട് ഇരിപ്പിടം വാരിക നടത്തിയ കഥാമത്സരത്തിലെ ഒരു ക...പണ്ട് ഇരിപ്പിടം വാരിക നടത്തിയ കഥാമത്സരത്തിലെ ഒരു കഥ വായിക്കാന്‍ ഞാന്‍ ഇവിടെയെത്തിയിരുന്നു. വീണ്ടും വരുന്നത് ഇന്നാണ്. പ്രമേയം എന്തായാലും കഥ ആഖ്യാനത്താല്‍ ശ്രദ്ധിക്കപ്പെടണം എന്നത് എന്നിലെ വായനക്കാരന് ആഗ്രഹിക്കുന്നു. മുകളില്‍ പറഞ്ഞത് ഒരു കഥ എന്നതിനേക്കാള്‍ ഒരു വിവരണം എന്ന രീതിയില്‍ കുറിക്കപ്പെട്ട പോലെ തോന്നി. ആദ്യത്തെ രണ്ടു പാരഗ്രാഫുകള്‍ നാടോടികളെക്കുറിച്ച് ഒരു സ്കൂള്‍ടീച്ചര്‍ കുട്ടികള്‍ക്ക് വിവരിച്ചു കൊടുക്കുന്ന രീതിയാണ് എഴുത്തുകാരന് അവലംബിച്ചിരിക്കുന്നത്. പലയിടത്തും കഥ പറച്ചില് നേര്‍രേഖയിലുള്ള ഒരു അനുഭവ വിവരണത്തിലേക്ക് വഴി മാറുന്നത് കാണാം. ശ്രീ റഷീദ് നല്ല ഒരു എഴുത്തുകാരന് ആണ്. ഈ കഥാതന്തു മറ്റൊരു തലത്തിലേക്ക് വികസിപ്പിക്കാന്‍ തക്ക കഴിവും അങ്ങക്കുണ്ട്. അത് പോലെ തന്നെ എഴുതിയതിനു ശേഷം നാലോ അഞ്ചോ തവണ വായിച്ചു അക്ഷരതെറ്റുകള്‍ പൂര്‍ണ്ണമായും നീക്കിയതിന് ശേഷം പോസ്റ്റ് ചെയ്യുക എന്നത് കൂടി കുറിച്ച് മടങ്ങട്ടെ. റഷീദിന്റെ നല്ല രചനകള്‍ വായിക്കാന്‍ വീണ്ടുമെത്താം. ആശംസകള്‍ വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-261925465399990970.post-39113003010496250742014-05-21T14:04:22.581+03:002014-05-21T14:04:22.581+03:00നന്ദി ശ്രീ സുധീര്‍ദാസ് വായനയ്ക്കും അഭിപ്രായത്തിനും...നന്ദി ശ്രീ സുധീര്‍ദാസ് വായനയ്ക്കും അഭിപ്രായത്തിനും . ചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.comtag:blogger.com,1999:blog-261925465399990970.post-4417013924607285752014-05-21T14:03:01.611+03:002014-05-21T14:03:01.611+03:00നന്ദി ശ്രീമതി ഗൗരിനാഥന്‍ സൂക്ഷ്മമായ വായനയ്ക്കും അഭ...നന്ദി ശ്രീമതി ഗൗരിനാഥന്‍ സൂക്ഷ്മമായ വായനയ്ക്കും അഭിപ്രായത്തിനും .ചില നേര്കാഴ്ചകള് ഞാന്‍ ഇവിടെ പകര്‍ത്തി എന്നതാണ് വാസ്തവം .എഴുതിയ അനേകം കഥകളില്‍ ഒരു കഥ ഇങ്ങനേയും ആവട്ടെ ചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.comtag:blogger.com,1999:blog-261925465399990970.post-75546129651414663072014-05-20T18:50:55.370+03:002014-05-20T18:50:55.370+03:00എവിടെയൊക്കെയോ കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്ന...എവിടെയൊക്കെയോ കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്നുതോന്നുന്നു. ആശംസകള്‍. Sudheer Dashttps://www.blogger.com/profile/05709540060623518057noreply@blogger.comtag:blogger.com,1999:blog-261925465399990970.post-61354923365278715822014-05-20T10:49:42.027+03:002014-05-20T10:49:42.027+03:00കേട്ട് പഴകിയ കഥ തന്തു, പിന്നെ കഥയേക്കാള്‍ ഭാഷാ രീത...കേട്ട് പഴകിയ കഥ തന്തു, പിന്നെ കഥയേക്കാള്‍ ഭാഷാ രീതി കൊണ്ട് എനിക്കു തോന്നിയത്, ഒരാള്‍ കണ്ട ഒരു കാര്യം പറയുന്നതു പോലെയാണ്, വളരെ ലളിതമായാണ് പറഞ്ഞിരിക്കുന്നതു, അതു കൊണ്ട് മനസ്സിലാകാന്‍ എളുപ്പം..കഥ രണ്ട് തലമുറയുടേത് പറഞ്ഞതു കൊണ്ടാണെന്ന് തോന്നുന്നു നീളം തോന്നി..എഴുത്തിന്റെ രീതി വെച്ച് എനികിതാണ് പറയാനുള്ളതു..നേരില്‍ കണ്ട അനുഭവങ്ങള്‍ എഴുതുന്നതിലായിരിക്കും ഒരു പക്ഷെ താങ്കള്‍ ശോഭിക്കുക...ഇതോരു വായനക്കാരിയുടെ മാത്രം കാഴ്ചപ്പാടാണ് , ആധികാരികമായി അഭിപ്രായം പറയാനൊന്നും അറിയില്ല ..എഴുതി തെളിയട്ടെ, കൂടുതല്‍ കൂടുതല്‍ എഴുതുഗൗരിനാഥന്https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-261925465399990970.post-48035106894709849452014-05-12T22:16:47.779+03:002014-05-12T22:16:47.779+03:00നന്ദി ശ്രീ അജുമോന് ജോര്‍ജ് വായനയ്ക്കും അഭിപ്രായത്...നന്ദി ശ്രീ അജുമോന് ജോര്‍ജ് വായനയ്ക്കും അഭിപ്രായത്തിനും .താങ്കളുടെ അഭിപ്രായം എനിക്ക് നല്കുന്ന സന്തോഷം പറഞ്ഞറിയിക്കുവാന്‍ വാക്കുകള്‍ ലഭിക്കുന്നില്ല .എഴുത്തിനെ കുറിച്ച് ആധികാരികമായി അഭിപ്രായം പറയുവാന്‍ കഴിവുള്ളവരില്‍ നിന്നും എഴുത്ത് നന്നായി എന്ന വാക്ക് കേട്ടാല്‍ത്തന്നെ എഴുതിയ എഴുത്ത് അര്‍ത്ഥവത്തായി ചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.comtag:blogger.com,1999:blog-261925465399990970.post-63280425801006244772014-05-12T21:30:56.072+03:002014-05-12T21:30:56.072+03:00ചെറുകഥയില്‍ നിന്നും കഥയിലെക്കോ നോവലിലെക്കോ കുടിയേറ...ചെറുകഥയില്‍ നിന്നും കഥയിലെക്കോ നോവലിലെക്കോ കുടിയേറിയ ദൈര്‍ഘ്യo തോന്നി വായനക്ക്.വായിക്കുമ്പോള്‍ കഥ സംഭവിക്കുകയല്ല മറിച്ച് കഥാകാരന് കഥ പറഞ്ഞു തരുന്നപോലെയുള്ള തോന്നല്‍. പൊതുവേ നല്ല വായനാനുഭവം...അത്യുക്തികളില്ലാത്ത സാധാരണവും ലളിതവും ആയ ഭാഷയും എഴുത്തും....ആശംസകള്‍. Aju George Mundappallyhttps://www.blogger.com/profile/05722836691607111977noreply@blogger.comtag:blogger.com,1999:blog-261925465399990970.post-30736396039010399082014-05-12T19:46:33.489+03:002014-05-12T19:46:33.489+03:00നന്ദി ശ്രീ വിജിന് വായനയ്ക്കും അഭിപ്രായത്തിനും .നന്ദി ശ്രീ വിജിന് വായനയ്ക്കും അഭിപ്രായത്തിനും .ചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.comtag:blogger.com,1999:blog-261925465399990970.post-845378903153488962014-05-12T18:58:42.472+03:002014-05-12T18:58:42.472+03:00കഥ മനസ്സില്‍ പതിഞ്ഞു ,... ..ഒന്ന് കൂടി മോടി കൂട്ടാ...കഥ മനസ്സില്‍ പതിഞ്ഞു ,... ..ഒന്ന് കൂടി മോടി കൂട്ടാമായിരുന്നു എന്ന് തോന്നി ...... ആശംസകള്‍ മാഷേ ...vijin manjerihttps://www.blogger.com/profile/13344735725238683385noreply@blogger.comtag:blogger.com,1999:blog-261925465399990970.post-51715661410188129192014-05-12T18:18:51.426+03:002014-05-12T18:18:51.426+03:00നന്ദി ശ്രീ ജെഫു ജൈലഫ് വായനയ്ക്കും അഭിപ്രായത്തിനും ...നന്ദി ശ്രീ ജെഫു ജൈലഫ് വായനയ്ക്കും അഭിപ്രായത്തിനും .ചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.comtag:blogger.com,1999:blog-261925465399990970.post-56542989922461706102014-05-12T14:52:58.426+03:002014-05-12T14:52:58.426+03:00കഥയും, പശ്ചാത്തലവും കൊള്ളാം. കഥ പറയുമ്പോൾ ഉള്ള ചില...കഥയും, പശ്ചാത്തലവും കൊള്ളാം. കഥ പറയുമ്പോൾ ഉള്ള ചില വാക്കുകൾ പല സ്ഥലത്തും, പ്രത്യേകിച്ചും സംഭാഷണങ്ങളിൽ മുഴ്ചു നില്‍ക്കുന്നുണ്ട്. <br />ആശംസകൾ. Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-261925465399990970.post-85739928949473144222014-05-12T13:48:51.854+03:002014-05-12T13:48:51.854+03:00നന്ദി ശ്രീ ഉണ്ണി മടവൂര്‍. വായനയ്ക്കും അഭിപ്രായത്തി...നന്ദി ശ്രീ ഉണ്ണി മടവൂര്‍. വായനയ്ക്കും അഭിപ്രായത്തിനും.സാഹിത്യം കുത്തിനിറച്ച കഥകളോട് എനിക്ക് താല്പര്യമില്ല .ഒരു കഥ പറയുക ആ കഥ വായനക്കാര്‍ക്ക് മനസിലാവുന്ന ഭാഷയില്‍ പറയുക അത്രതന്നെചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.comtag:blogger.com,1999:blog-261925465399990970.post-64230364931904509082014-05-11T21:50:46.713+03:002014-05-11T21:50:46.713+03:00നന്ദി ശ്രീ ഡോ. പി. മാലങ്കോട് വായനയ്ക്കും അഭിപ്രായത...നന്ദി ശ്രീ ഡോ. പി. മാലങ്കോട് വായനയ്ക്കും അഭിപ്രായത്തിനും.ഒരുപാട് സന്തോഷം തോന്നുന്നു താങ്കളുടെ അഭിപ്രായം വായിച്ചപ്പോള്‍ .ചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.comtag:blogger.com,1999:blog-261925465399990970.post-87164343972446064432014-05-11T15:46:17.195+03:002014-05-11T15:46:17.195+03:00...നന്നായി കഥ പറഞ്ഞിട്ടുണ്ട്..ഭാഷയുടേയും മായാജാലങ......നന്നായി കഥ പറഞ്ഞിട്ടുണ്ട്..ഭാഷയുടേയും മായാജാലങ്ങളോ ഭ്രമകൽപ്പനകളോ കടന്നുകൂടിയിട്ടില്ല..തുടർന്നും എഴുതുക..ഉണ്ണി മടവൂർhttps://www.blogger.com/profile/17997740208092227536noreply@blogger.comtag:blogger.com,1999:blog-261925465399990970.post-49576218983770123362014-05-11T15:40:28.229+03:002014-05-11T15:40:28.229+03:00നല്ല പ്രമേയം. കഥയല്ല, ഒരു നോവലെറ്റ് വായിക്കുമ്പ...നല്ല പ്രമേയം. കഥയല്ല, ഒരു നോവലെറ്റ് വായിക്കുമ്പോലെ തോന്നി. കഥാകാരൻ നേരിട്ട് വ്യക്തമായി കഥ പറയുന്ന രീതി ഇന്ന് സാധാരണ കാണുന്ന രീതിയിൽ നിന്ന് വേറിട്ട് നില്ക്കുന്നു. ആശംസകൾ. drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-261925465399990970.post-53302587882982798262014-05-10T19:16:38.100+03:002014-05-10T19:16:38.100+03:00നന്ദി ശ്രീമതി സ്മിത വായനയ്ക്കും അഭിപ്രായത്തിനും ....നന്ദി ശ്രീമതി സ്മിത വായനയ്ക്കും അഭിപ്രായത്തിനും .ഇതുപോലെ എത്രയോ ജീവിതങ്ങള്‍ കണ്ടിട്ടില്ലെ കുപ്പത്തൊട്ടിയില്‍ നിന്നും ആക്രി സാധനങ്ങള്‍ പെറുക്കിയെടുക്കുന്നവരെ അവരുടെയൊക്കെ ജീവിതം ഞാന്‍ പറഞ്ഞതിനേക്കാളും വികൃതമാണ് ചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.comtag:blogger.com,1999:blog-261925465399990970.post-52441434379648999362014-05-10T19:09:41.982+03:002014-05-10T19:09:41.982+03:00നന്ദി ശ്രീ ചന്തു നായര്‍ വായനയ്ക്കും അഭിപ്രായത്തിനു...നന്ദി ശ്രീ ചന്തു നായര്‍ വായനയ്ക്കും അഭിപ്രായത്തിനും ചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.comtag:blogger.com,1999:blog-261925465399990970.post-46576915237579342182014-05-10T19:08:48.521+03:002014-05-10T19:08:48.521+03:00നന്ദി ശ്രീ ഫൈസല്‍ ബാബു വായനയ്ക്കും അഭിപ്രായത്തിനു...നന്ദി ശ്രീ ഫൈസല്‍ ബാബു വായനയ്ക്കും അഭിപ്രായത്തിനും .രണ്ടാമത് വായിച്ചപ്പോള്‍ ചില അക്ഷര തെറ്റുകള്‍ കാണുവാന്‍ ഇടയായി .കാണുവാന്‍ കഴിഞ്ഞ തെറ്റുകള്‍ തിരുത്തിയിട്ടുണ്ട് ചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.comtag:blogger.com,1999:blog-261925465399990970.post-45572209655225138822014-05-10T19:07:12.515+03:002014-05-10T19:07:12.515+03:00നന്ദി ശ്രീ റാംജി വായനയ്ക്കും അഭിപ്രായത്തിനും .അതെ ...നന്ദി ശ്രീ റാംജി വായനയ്ക്കും അഭിപ്രായത്തിനും .അതെ ഇങ്ങനെയുമുണ്ട് ജീവിതങ്ങള്‍ നാം കാണാതെ പോകുന്ന ജീവിതങ്ങള്‍ ചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.comtag:blogger.com,1999:blog-261925465399990970.post-88086897614813573172014-05-10T19:05:40.387+03:002014-05-10T19:05:40.387+03:00നന്ദി സിറാജ് ഭായി വായനയ്ക്കും അഭിപ്രായത്തിനും .ഈ ക...നന്ദി സിറാജ് ഭായി വായനയ്ക്കും അഭിപ്രായത്തിനും .ഈ കഥ വേഗതയിലാണ് എഴുതിയത് അതിന്റെ പോരായ്മകള്‍ രണ്ടാമത് കഥ വായിച്ചപ്പോള്‍ എനിക്കും ബോധ്യമായി.ചില മാറ്റങ്ങളൊക്കെ കഥയില്‍ വരുത്തിയിട്ടുണ്ട് ചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.comtag:blogger.com,1999:blog-261925465399990970.post-51951903837856171492014-05-10T18:59:24.130+03:002014-05-10T18:59:24.130+03:00നല്ല കഥാ തന്തു.. മനസ്സില്‍ ഒരു നീറ്റൽ... ഇതുപോലെ എ...നല്ല കഥാ തന്തു.. മനസ്സില്‍ ഒരു നീറ്റൽ... ഇതുപോലെ എത്ര എത്ര ജീവിതങ്ങൾ അല്ലെ? smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-261925465399990970.post-27426198050723165912014-05-10T17:01:09.893+03:002014-05-10T17:01:09.893+03:00ആശംസകൾ.....ആശംസകൾ.....ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.com