tag:blogger.com,1999:blog-261925465399990970.post6561653701951522571..comments2023-07-03T15:52:34.109+03:00Comments on ചിന്താക്രാന്തന്‍: ചെറുകഥ : പ്രതീക്ഷയുടെ അസ്തമയംചിന്താക്രാന്തൻhttp://www.blogger.com/profile/00820841322010666597noreply@blogger.comBlogger13125tag:blogger.com,1999:blog-261925465399990970.post-48737199060506760512013-01-20T23:33:08.249+03:002013-01-20T23:33:08.249+03:00എഴുതുവാന്‍ ആര്‍ക്കുംതന്നെ കഴിയും എഴുതുന്നത് വായിക...എഴുതുവാന്‍ ആര്‍ക്കുംതന്നെ കഴിയും എഴുതുന്നത് വായിക്കുവാന്‍ വായനക്കാര്‍ ഉണ്ടാകുക എന്നതാണ് പ്രദാനം വായനക്കാരുടെ അഭിരുചി അറിഞ്ഞു കൊണ്ട് എഴുതുവാനുള്ള താങ്കളുടെ കഴിവിനെ പ്രശംസിക്കാതെയിരിക്കുവാന്‍ നിര്‍വാഹമില്ല തിരക്കുള്ള ഈ ജീവിതയാത്രയില്‍ എഴുതുന്നതിനോടൊപ്പം മറ്റുള്ളവരുടെ ബ്ലോഗ്ഗ് സന്ദര്‍ശിക്കുകയും രചനകള്‍ സൂക്ഷ്മമായി വായിക്കുകയും അഭിപ്രായം എഴുതുന്നതിനോടൊപ്പം വേണ്ടുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ എഴുതുകയും ചെയ്യുന്ന അപൂര്‍വ്വം ചിലരില്‍ താങ്കളും ഉള്‍പെടുന്നു .എന്റെ ബ്ലോഗിനെക്കുറിച്ച് താങ്കളുടെ ലേഖനത്തില്‍ പരമാര്ച്ചതില് വളരെയധികം നന്ദി ഞാന്‍ രേഖപെടുത്തുന്നു.എഴുത്തിന്റെ പുതിയ വാതായനങ്ങള്‍ തുറക്കുവാന്‍ താങ്കള്‍ക്ക് കഴിയട്ടെയെന്ന് ആത്മാര്‍ഥമായി ആശംസിക്കുന്നു .ചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.comtag:blogger.com,1999:blog-261925465399990970.post-14915837298652296962012-10-07T20:40:03.801+03:002012-10-07T20:40:03.801+03:00നന്ദി സലിം വീമ്പൂര് നല്ല വാക്കുകള്‍ക്ക് ഇത് കഥയല്...നന്ദി സലിം വീമ്പൂര് നല്ല വാക്കുകള്‍ക്ക് ഇത് കഥയല്ല ജീവിത യാഥാര്‍ത്ഥ്യം എന്റെ കണ്മുന്നില് ഞാന്‍ കണ്ട നഗ്നമായ സത്യം ചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.comtag:blogger.com,1999:blog-261925465399990970.post-91502261830737200462012-10-07T12:38:35.413+03:002012-10-07T12:38:35.413+03:00പുറം ലോകം അറിയാതെ പോവുന്ന നിരവധി ജീവിതങ്ങളില്‍ ഒന്...പുറം ലോകം അറിയാതെ പോവുന്ന നിരവധി ജീവിതങ്ങളില്‍ ഒന്ന് , അവര്‍ക്ക് വേണ്ടി നമുക്ക് പ്രാര്‍ഥിക്കാം .Salim Veemboor സലിം വീമ്പൂര്https://www.blogger.com/profile/05878502509658382952noreply@blogger.comtag:blogger.com,1999:blog-261925465399990970.post-90382308492162009282012-10-02T20:53:03.447+03:002012-10-02T20:53:03.447+03:00നന്ദി എന്റെ ലോകം വാക്താവിന് ഇവിടെ വരെ വന്ന് വീണ്ട...നന്ദി എന്റെ ലോകം വാക്താവിന് ഇവിടെ വരെ വന്ന് വീണ്ടും എഴുതുവാന്‍ പ്രചോദനം നല്കുന്ന വാക്കുകള്ക്ക്ചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.comtag:blogger.com,1999:blog-261925465399990970.post-39909320363233143112012-10-02T20:51:18.794+03:002012-10-02T20:51:18.794+03:00നന്ദി ശ്രീ .Ashraf Ambalathu മനസ്സ് തുറന്നെഴുതിയതി...നന്ദി ശ്രീ .Ashraf Ambalathu മനസ്സ് തുറന്നെഴുതിയതിന് പോരായ്മകള്‍ വേണ്ടുവോളം ബ്ലോഗില്‍ ഉണ്ട് എന്ന് അറിയാം അത് എന്റെ അറിവില്ലായ്മ തന്നെ ആണെന്ന് ഞാന്‍ സമ്മതിക്കുന്നു മേല്‍ പറഞ്ഞ തിരുത്തലുകള്‍ക്ക് ഞാന്‍ ശ്രമിക്കാം ഒരിക്കല്‍ കൂടി ഇവിടെ വരെ വന്നതിന് നന്ദി ചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.comtag:blogger.com,1999:blog-261925465399990970.post-31613072782888842422012-10-02T10:26:04.778+03:002012-10-02T10:26:04.778+03:00ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍...
ഇനിയും എഴ്തൂ..ആശ...ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍...
ഇനിയും എഴ്തൂ..ആശംസകള്‍..ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-261925465399990970.post-41242187561175790882012-10-02T07:21:23.845+03:002012-10-02T07:21:23.845+03:00ഞാന്‍ ആദ്യമാണെന്ന് തോന്നുന്നു ഇവിടെ. പ്രവാസികളായ ന...ഞാന്‍ ആദ്യമാണെന്ന് തോന്നുന്നു ഇവിടെ. പ്രവാസികളായ നമ്മുടെ നിത്യ ജീവിതത്തില്‍ കാണുന്ന കാഴ്ചകളില്‍ ഒന്ന്.
സാധാരണ ഒരു കഥ പറഞ്ഞു പോകുന്ന പോലെ തോന്നിയുള്ളോ. അനുഭവമായാലും കഥ ആയാലും, അവതരണത്തില്‍ ഒരു പുതുമയോ വാക്കുകള്‍ക്ക് കുറച്ചു ശക്തിയോ വേണ്ടിയിരുന്നു എന്ന് തോന്നുന്നു.
ഫോണ്ടിന്റെ വലുപ്പ ചെറുപ്പ വ്യത്യാസം വായനയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
ഫോണ്ട് ഒന്ന് മാറ്റുന്നതാണ് നല്ലതെന്ന് തോന്നുന്നു.
ഇനിയും വരാം ആശംസകളോടെ. Mizhiyoramhttps://www.blogger.com/profile/07825588530088699009noreply@blogger.comtag:blogger.com,1999:blog-261925465399990970.post-88373812108156527302012-09-29T16:16:30.082+03:002012-09-29T16:16:30.082+03:00നന്ദി ശ്രീ P V Ariel വളരെ സൂക്ഷമമായി എന്റെ ബ്ലോഗ...നന്ദി ശ്രീ P V Ariel വളരെ സൂക്ഷമമായി എന്റെ ബ്ലോഗ് നിരീക്ഷിച്ചതിന് തെറ്റ് എന്റെ ശ്രദ്ധയില്‍ പെട്ടിരുന്നില്ല തെറ്റ് തിരുത്താം ചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.comtag:blogger.com,1999:blog-261925465399990970.post-29773034321699638352012-09-28T20:47:46.060+03:002012-09-28T20:47:46.060+03:00റഷീദ് നമുക്ക് ചുറ്റും വേദനയനുഭവിക്കുന്ന ഇത്തരം നിര...റഷീദ് നമുക്ക് ചുറ്റും വേദനയനുഭവിക്കുന്ന ഇത്തരം നിരവധി പേരെ നമുക്ക് കാണാന്‍ കഴിയും എന്നാല്‍ ചുരുക്കം ചിലര്‍ മാത്രം നമ്മുടെ ദൃഷ്ടിയില്‍പ്പെടുന്നു
അത്തരക്കാരെ ഓര്‍ത്തു നമുക്ക് സഹതപിക്കാം നമ്മാല്‍ കഴിയും വിധം അവരോടു സഹകരിക്കാം. നന്നായിപ്പറഞ്ഞു, പിന്നെ ഈ ഫോണ്ട് ഒരു സുഖമില്ല കാണാനും വായിക്കാനും. പിന്നെ sidebaarile എന്റെ ബ്ലോഗിലേക്ക് സ്യാഗതം എന്ന് കണ്ടു സ്യാഗതം അല്ല സ്വാഗതം ആണ് ശരി തിരുത്തുക
വീണ്ടും കാണാംPhilip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-261925465399990970.post-24251910218310600412012-09-28T14:13:54.163+03:002012-09-28T14:13:54.163+03:00ഈ പ്രവാസ ജീവിതത്തില്‍ പല ദേശങ്ങളില്‍ ഉള്ള ചിലര്‍ ന...ഈ പ്രവാസ ജീവിതത്തില്‍ പല ദേശങ്ങളില്‍ ഉള്ള ചിലര്‍ നമ്മുടെ പ്രിയ സുഹൃത്തുക്കളായി മാറുന്നു ഒരു നാള് പ്രതീക്ഷിക്കാതെ ഇങ്ങിനെയൊരു അവസ്ഥയിലേക്ക് എത്തിപെടുമ്പോള്‍ അത് സഹിക്കുവാന്‍ കഴിയുന്നതിനപ്പുറമാണ് ...... ചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.comtag:blogger.com,1999:blog-261925465399990970.post-51959766777428236382012-09-28T11:35:30.040+03:002012-09-28T11:35:30.040+03:00നമുക്ക് പ്രാര്‍ഥിക്കാം.നമുക്ക് പ്രാര്‍ഥിക്കാം.Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-261925465399990970.post-66395626701713267902012-09-28T10:14:47.831+03:002012-09-28T10:14:47.831+03:00നന്ദി Jefu Jailaf രചന വായിക്കുകയും താങ്കളുടെ അഭിപ്...നന്ദി Jefu Jailaf രചന വായിക്കുകയും താങ്കളുടെ അഭിപ്രായം രേഖ പെടുത്തുകയും ചെയ്തതിന്.ഇത് ഒരു അനുഭവമാണ് ഞാന്‍ കണ്ടറിഞ്ഞ അനുഭവം ഇങ്ങനെ ഒരു അനുഭവം ആരിലും ഉണ്ടാവാതെ ഇരിക്കട്ടെ എന്ന് സര്‍വശക്തനോട് പ്രാര്‍ഥിക്കുന്നു.ചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.comtag:blogger.com,1999:blog-261925465399990970.post-22685205576428532372012-09-28T00:35:27.753+03:002012-09-28T00:35:27.753+03:00അറിയപ്പെടാത്ത ഇത്തരം ജീവിതങ്ങള്‍ എത്രയോ നമ്മുടെ ചു...അറിയപ്പെടാത്ത ഇത്തരം ജീവിതങ്ങള്‍ എത്രയോ നമ്മുടെ ചുറ്റും ഉണ്ടല്ലേ.
റഷീദ് ഭായ് നന്നായി പറഞ്ഞു. എങ്കിലും തീവ്രത കുറവ് അനുഭവപ്പെട്ടു. ഒരു പക്ഷേ എന്റെ വായനയുടെയും ആകാം പ്രശ്നം.
പോസ്റ്റിനു അഭിനന്ദനങ്ങള്‍...Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.com