tag:blogger.com,1999:blog-261925465399990970.post532088292904829841..comments2023-07-03T15:52:34.109+03:00Comments on ചിന്താക്രാന്തന്‍: ചെറുകഥ .അപസ്മൃതിചിന്താക്രാന്തൻhttp://www.blogger.com/profile/00820841322010666597noreply@blogger.comBlogger17125tag:blogger.com,1999:blog-261925465399990970.post-19358105327859279492015-12-19T22:46:49.846+03:002015-12-19T22:46:49.846+03:00നന്ദി ശ്രീ അജിത് വായനയ്ക്കും അഭിപ്രായത്തിനും .ജീ...നന്ദി ശ്രീ അജിത് വായനയ്ക്കും അഭിപ്രായത്തിനും .ജീവിതത്തില്‍ ഒറ്റപ്പെട്ടുപോകുന്നവര്‍ക്ക് എന്ത് സദാചാരപ്പോലീസ് ചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.comtag:blogger.com,1999:blog-261925465399990970.post-30380251536775217782015-12-19T17:46:19.264+03:002015-12-19T17:46:19.264+03:00നല്ല കഥയാണു. പക്ഷെ സദാചാരപ്പൊലീസിനെ പേടിക്കണം വിനയ...നല്ല കഥയാണു. പക്ഷെ സദാചാരപ്പൊലീസിനെ പേടിക്കണം വിനയചന്ദ്രാajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-261925465399990970.post-70519776114480588252015-12-09T21:50:23.885+03:002015-12-09T21:50:23.885+03:00നന്ദി ശ്രീമതി ഗീത വായനയ്ക്കും അഭിപ്രായത്തിനും .മനസ...നന്ദി ശ്രീമതി ഗീത വായനയ്ക്കും അഭിപ്രായത്തിനും .മനസില്‍ നന്മയുള്ളവര് വേണ്ടുവോളമുണ്ട് നമുക്ക് ചുറ്റിലും പക്ഷെ നന്മകള് ആരും ശ്രദ്ധിക്കില്ല തിന്മകള് മറ്റുള്ളവരിലേക്ക് എത്തിക്കുവാനാണ് കൂടുതല്‍ പേര്‍ക്കും താത്പര്യം ചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.comtag:blogger.com,1999:blog-261925465399990970.post-79025948354162613112015-12-09T21:47:24.677+03:002015-12-09T21:47:24.677+03:00നന്ദി ശ്രീമതി മുബി വായനയ്ക്കും അഭിപ്രായത്തിനും നന്ദി ശ്രീമതി മുബി വായനയ്ക്കും അഭിപ്രായത്തിനും ചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.comtag:blogger.com,1999:blog-261925465399990970.post-9827660554916997352015-12-06T06:05:50.304+03:002015-12-06T06:05:50.304+03:00
എത്ര പേർക്ക് വിനയചന്ദ്രനെപ്പോലെ ആവാൻ കഴിയും. നല്...

എത്ര പേർക്ക് വിനയചന്ദ്രനെപ്പോലെ ആവാൻ കഴിയും. നല്ല കഥ. ആശംസകൾ.Geethahttps://www.blogger.com/profile/15569266921204891592noreply@blogger.comtag:blogger.com,1999:blog-261925465399990970.post-40335447085243953852015-12-06T04:48:13.624+03:002015-12-06T04:48:13.624+03:00നല്ല കഥ... ഇഷ്ടായി നല്ല കഥ... ഇഷ്ടായി © Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-261925465399990970.post-19758893668330490012015-12-05T14:26:49.277+03:002015-12-05T14:26:49.277+03:00നന്ദി ശ്രീ സി.വി.റ്റി വായനയ്ക്കും അഭിപ്രായത്തിനും...നന്ദി ശ്രീ സി.വി.റ്റി വായനയ്ക്കും അഭിപ്രായത്തിനും .ലോകജനതയില്‍ കൂടുതല്‍ പേരും നന്മയുള്ളവര് തന്നെയാണ് എന്നാണ് എന്റെ വിശ്വാസം ചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.comtag:blogger.com,1999:blog-261925465399990970.post-87517425304265730742015-12-04T18:06:32.121+03:002015-12-04T18:06:32.121+03:00മനസ്സിലും,പ്രവൃത്തിയിലും നന്മയുള്ളവരും ഉണ്ടെന്ന് സ...മനസ്സിലും,പ്രവൃത്തിയിലും നന്മയുള്ളവരും ഉണ്ടെന്ന് സൂചിപ്പിക്കുന്ന നല്ലൊരു കഥ
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-261925465399990970.post-29261047986277412015-12-02T21:19:07.936+03:002015-12-02T21:19:07.936+03:00നന്ദി ശ്രീ ഷഹീന് വായനയ്ക്കും അഭിപ്രായത്തിനും ...നന്ദി ശ്രീ ഷഹീന് വായനയ്ക്കും അഭിപ്രായത്തിനും .നാം ഈ ഭൂലോകത്തേക്ക് വന്ന വിരുന്നുകാരല്ലേ .മറ്റുള്ളവരുടെ വിഷമങ്ങള്‍ക്ക് പരിഹാരം കാണുന്നവരിലാണ് യഥാര്‍ത്ഥ നന്മ ചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.comtag:blogger.com,1999:blog-261925465399990970.post-23012310247123659442015-12-02T21:16:02.733+03:002015-12-02T21:16:02.733+03:00നന്ദി ജിഷ വായനയ്ക്കും അഭിപ്രായത്തിനും ഗുരുക്കന...നന്ദി ജിഷ വായനയ്ക്കും അഭിപ്രായത്തിനും ഗുരുക്കന്മാരുടെ ഉപദേശം കഥയില്‍ അല്പം വായനക്കാര്‍ക്ക് വിട്ടുക്കൊടുക്കണം എന്നതാണ് ചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.comtag:blogger.com,1999:blog-261925465399990970.post-88816028298953228202015-12-02T20:21:32.158+03:002015-12-02T20:21:32.158+03:00വാസുദേവന്‍ സാറിന്റെ കഥയിൽ തുടങ്ങി ,ആലിസിന്റെ കഥയി...വാസുദേവന്‍ സാറിന്റെ കഥയിൽ തുടങ്ങി ,ആലിസിന്റെ കഥയിൽ നിർത്തിയ , വിനയചന്ദ്രന് എന്ന മനുഷ്യന്റെ നന്മയുടെ ഒരു നല്ല കഥ.... എന്റെ ആശംസകൾ. Shaheem Ayikarhttps://www.blogger.com/profile/09503366907076707904noreply@blogger.comtag:blogger.com,1999:blog-261925465399990970.post-28615767796464324402015-12-01T12:46:16.212+03:002015-12-01T12:46:16.212+03:00കഥക്കുള്ളില്‍ വേറൊരു കഥ......അവതരണം ഇഷ്ടമായി.........കഥക്കുള്ളില്‍ വേറൊരു കഥ......അവതരണം ഇഷ്ടമായി.......!! ക്ലൈമാക്സില്‍ അങ്ങനെ പറയുന്നുണ്ടെങ്കിലും അലിസിനു ഒരു ജീവിതം കൊടുക്കാമായിരുന്നു.....!!!
Anonymoushttps://www.blogger.com/profile/00805396501701072269noreply@blogger.comtag:blogger.com,1999:blog-261925465399990970.post-89577121196336259072015-11-30T22:40:13.460+03:002015-11-30T22:40:13.460+03:00നന്ദി ശ്രീ അന്നൂസ് വായനയ്ക്കും പ്രോത്സാഹനങ്ങള്‍...നന്ദി ശ്രീ അന്നൂസ് വായനയ്ക്കും പ്രോത്സാഹനങ്ങള്‍ക്കും ചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.comtag:blogger.com,1999:blog-261925465399990970.post-56141100097100675512015-11-30T21:21:28.825+03:002015-11-30T21:21:28.825+03:00നല്ല കഥ ,അവതരണം.
"അകത്തേക്ക് കയറിപ്പോ ..സമൂ...നല്ല കഥ ,അവതരണം.
"അകത്തേക്ക് കയറിപ്പോ ..സമൂഹത്തെ ഭയക്കണം പോലും.എന്നെ ഇവിടെ തനിച്ചാക്കി പോവുകയാണത്രേ ....ഇങ്ങിനെ പറയുവാന്‍ എങ്ങിനെ കഴിയുന്നു. കൂടപ്പിറപ്പിനെപ്പോലെ സ്നേഹിച്ചിട്ട് ഇപ്പൊ ഞാന്‍ ആരും അല്ലാണ്ടായി. ഈ കുഞ്ഞിനെ പിരിഞ്ഞിരിക്കുവാന്‍ എന്നെക്കൊണ്ടാവില്ല .ജീവിതത്തില്‍ ഒറ്റപ്പെട്ടു പോകുന്നു എന്ന തോന്നലില്‍ നിന്നും എന്നെ വിമുക്തനാക്കുന്നത് ഈ മോളാണ് എന്റെ ഈ പൊന്നുമോള് "
ആശംസകള്‍.അന്നൂസ് https://www.blogger.com/profile/00243702174180873831noreply@blogger.comtag:blogger.com,1999:blog-261925465399990970.post-49816030776538544732015-11-30T15:07:07.135+03:002015-11-30T15:07:07.135+03:00നന്ദി ശ്രീ മുരളീ മുകുന്ദന് വായനയ്ക്കും അഭിപ്രായത്...നന്ദി ശ്രീ മുരളീ മുകുന്ദന് വായനയ്ക്കും അഭിപ്രായത്തിനും.ചില കഥകളെഴുതുമ്പോള്‍ കഥയിലെ കഥാപാത്രങ്ങളുടെ ജീവിതാവസ്ഥകള്‍ മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തുന്നുണ്ട് ചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.comtag:blogger.com,1999:blog-261925465399990970.post-68508195561464634582015-11-30T12:31:10.696+03:002015-11-30T12:31:10.696+03:00നല്ല അവതരണം
മറവി രോഗത്തിന് സ്വാന്തനമായി
വന്നവൾക്...നല്ല അവതരണം
മറവി രോഗത്തിന് സ്വാന്തനമായി
വന്നവൾക്ക് ജീവിതം കൊടുത്ത ഉപകത്ഥയാണ്
അച്ചന്റെ ഒറിജിനൽ കഥയേക്കാൾ മികച്ച് നിന്നത് കേട്ടൊ ഭായ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-261925465399990970.post-40022552851543976162015-11-29T21:47:59.468+03:002015-11-29T21:47:59.468+03:00മറവി നമുക്കെല്ലാം സാധാരണയായി സംഭവിക്കുന്നതാണ്. കാറ...മറവി നമുക്കെല്ലാം സാധാരണയായി സംഭവിക്കുന്നതാണ്. കാറിന്റെ താക്കോല്‍ എവിടെയാണ് വെച്ചിരിക്കുന്നതെന്ന്, ഏറ്റവും ആവശ്യമുള്ള ഫയല്‍, പുസ്തകം എന്നിവ എവിടെയാണ് വെച്ചിരിക്കുന്നതെന്ന് എന്നിങ്ങനെയുള്ള ഒരായിരം മറവികള്‍ നമുക്കുണ്ടാകാറുണ്ട്. ചിലപ്പോഴെങ്കിലും ഇത്തരത്തിലുള്ള മറവികള്‍ മനുഷ്യര്‍ക്ക് ഒരനുഗ്രഹമാണെങ്കിലും ഇത്തരത്തിലുള്ളവയെ നമ്മള് പേടിക്കുകയും വേണം. എന്തെങ്കിലും കാര്യം ചോദിച്ചാല്‍ മറന്ന് പോയി എന്ന് പറയുന്നവരെ കളിയാക്കിയെങ്കിലും നമ്മള് ചോദിക്കാറുണ്ട് നിനക്കെന്താ അള്‍ഷിമേഴ്സ് രോഗമാണോ എന്ന്. എന്നാല്‍ ഇത്തരത്തിലുള്ള ചെറിയ ചെറിയ മറവികള്‍ പിന്നീട് അള്‍ഷിമേഴ്സ് രോഗത്തിന് കാരണമാകുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ജോലിത്തിരക്കും മാനസിക പ്രശ്നങ്ങളും തനിച്ചായി പോയി എന്ന് തോന്നിക്കുന്ന സന്ദര്‍ഭങ്ങളും നമ്മുടെ മറവിക്ക് ആക്കം കൂട്ടാറുണ്ട്. ഈ കഥ ഒരു നേര്‍കാഴ്ചയാണ് ചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.com