tag:blogger.com,1999:blog-261925465399990970.post4030906899368285557..comments2023-07-03T15:52:34.109+03:00Comments on ചിന്താക്രാന്തന്‍: ഗദ്യ കവിത . മോക്ഷം ചിന്താക്രാന്തൻhttp://www.blogger.com/profile/00820841322010666597noreply@blogger.comBlogger24125tag:blogger.com,1999:blog-261925465399990970.post-42129579205557107812014-01-17T14:02:30.582+03:002014-01-17T14:02:30.582+03:00നന്ദി ശ്രീമതി വര്‍ഷിണി വിനോദിനി വായനയ്ക്കും മനസ്സ്...നന്ദി ശ്രീമതി വര്‍ഷിണി വിനോദിനി വായനയ്ക്കും മനസ്സ് തുറന്നുള്ള അഭിപ്രായത്തിനും എന്റെ ചുറ്റുവട്ടത്തുള്ള കാഴ്ചകള്‍ ഞാന്‍ പങ്കു വെച്ചു നമ്മുടെ ചുറ്റുവട്ടത്ത് ഇപ്പോഴും ഇങ്ങനെയൊക്കെ നടക്കുന്നുണ്ട് ചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.comtag:blogger.com,1999:blog-261925465399990970.post-24621563087058529552014-01-17T12:58:21.402+03:002014-01-17T12:58:21.402+03:00പല വിഷ്വൽസിലും കണ്ടിട്ടുള്ള ഒരു ചിത്രം നിവർത്തിയെട...പല വിഷ്വൽസിലും കണ്ടിട്ടുള്ള ഒരു ചിത്രം നിവർത്തിയെടുത്ത വായനയാണു നൽകിയത്.. ഇച്ചിരി പുതുമയിൽ വരികളെ കോർക്കാമായിരുന്നു.. ആശംസകൾ..!വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-261925465399990970.post-55240355663541698942014-01-17T09:11:14.039+03:002014-01-17T09:11:14.039+03:00
നന്ദി ശ്രീമതി മുബി കവിത വായിക്കുകയും അഭിപ്രായം എ...

നന്ദി ശ്രീമതി മുബി കവിത വായിക്കുകയും അഭിപ്രായം എഴുതുകയും ചെയ്തതിന് .
ചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.comtag:blogger.com,1999:blog-261925465399990970.post-49657053541622899992014-01-17T03:10:57.053+03:002014-01-17T03:10:57.053+03:00ഗദ്യ കവിത കൊള്ളാം...
ആശംസകള്ഗദ്യ കവിത കൊള്ളാം...

ആശംസകള്‍© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-261925465399990970.post-13956003378862043662014-01-16T19:18:33.775+03:002014-01-16T19:18:33.775+03:00നന്ദി ശ്രീമാന്‍ ഡോ. പി. മാലങ്കോട് കവിത വായിക്കുകയു...നന്ദി ശ്രീമാന്‍ ഡോ. പി. മാലങ്കോട് കവിത വായിക്കുകയും അഭിപ്രായം എഴുതുകയും ചെയ്തതിന് .നന്നായിരിക്കുന്നു എന്നവാക്കിനെക്കാളും പോരായ്മകളും മറ്റും ചൂണ്ടിക്കാണിക്കുക തന്നെയാണ് വേണ്ടത് .ചൂണ്ടിക്കാട്ടിയാതോക്കെയും ശെരിയാണ് ചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.comtag:blogger.com,1999:blog-261925465399990970.post-44308073244443055102014-01-16T19:06:38.218+03:002014-01-16T19:06:38.218+03:00നല്ല ആശയം, അവതരണം.
എന്നിരിക്കിലും, എനിക്ക് തോന്നി...നല്ല ആശയം, അവതരണം.
എന്നിരിക്കിലും, എനിക്ക് തോന്നിയത്:

Italics അഭികാമ്യം അല്ല;
അന്തരീക്ഷം നിറഞ്ഞു നിന്നു എന്ന് വരുന്നു - യോജിപ്പില്ല;
തകിടുകൾ മുതലായ കൊച്ചു തെറ്റുകൾ വന്നുകൂടി;
വിഫലമാം ശ്രമം എന്ന പദ്യരീതി ഇവിടെ ഗദ്യകവിതയിൽ
വേണ്ടല്ലോ - വിഫലമായ എന്നത്തന്നെ ശരി;
കൊണ്ടിരുന്നു, കൊണ്ടേയിരുന്നു.... അവിടവിടെ നിറഞ്ഞു നില്ക്കുന്ന
പ്രയോഗങ്ങൾ ഒരു കൊച്ചു അഭംഗി വരുത്തിയില്ലേ എന്ന് സംശയം.

ആശംസകൾ. drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-261925465399990970.post-19679057869833777042014-01-16T18:44:10.835+03:002014-01-16T18:44:10.835+03:00നന്ദി ശ്രീമതി ഗീതാകുമാരി .കവിത വായിക്കുകയും അഭിപ്ര...നന്ദി ശ്രീമതി ഗീതാകുമാരി .കവിത വായിക്കുകയും അഭിപ്രായം എഴുതുകയും ചെയ്തതിന് .കവിത എന്ന് പറയുവാന്‍ കഴിയുമോയെന്ന് അറിയില്ല .കഥകളാണ് കൂടുതല്‍ എഴുതിയിട്ടുള്ളത് മറ്റു രചനകള്‍ കൂടി വായിക്കുമല്ലോ .ചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.comtag:blogger.com,1999:blog-261925465399990970.post-7871568913079300202014-01-16T18:08:46.307+03:002014-01-16T18:08:46.307+03:00പ്രതികരിക്കാത്തവരുടെ വേദന ആര് ശ്രദ്ധിക്കുന്നു അല്ല...പ്രതികരിക്കാത്തവരുടെ വേദന ആര് ശ്രദ്ധിക്കുന്നു അല്ലെ
നന്നായി പറഞ്ഞു
നല്ല അവതരണം
ഭാവുകങ്ങള്‍Geethakumarihttps://www.blogger.com/profile/13576312986616903049noreply@blogger.comtag:blogger.com,1999:blog-261925465399990970.post-25334650026703089612014-01-14T18:49:10.126+03:002014-01-14T18:49:10.126+03:00നന്ദി ശ്രീ സി വി റ്റി .കവിത വായിക്കുകയും അഭിപ്രായം...നന്ദി ശ്രീ സി വി റ്റി .കവിത വായിക്കുകയും അഭിപ്രായം എഴുതുകയും ചെയ്തതിന് ചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.comtag:blogger.com,1999:blog-261925465399990970.post-63527834941529921192014-01-14T17:58:50.696+03:002014-01-14T17:58:50.696+03:00നന്നായിരിക്കുന്നു ഈ ഗദ്യകവിത
ആശംസകള്നന്നായിരിക്കുന്നു ഈ ഗദ്യകവിത
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-261925465399990970.post-14575547327779549012014-01-13T20:17:43.272+03:002014-01-13T20:17:43.272+03:00നന്ദി ശ്രീ അജിത് കവിത വായിക്കുകയും അഭിപ്രായം എഴു...നന്ദി ശ്രീ അജിത് കവിത വായിക്കുകയും അഭിപ്രായം എഴുതുകയും ചെയ്തതിന്.ഞാന്‍ ഒരുപാട് കണ്ടിരിക്കുന്നു ഈ ആണിയടി ചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.comtag:blogger.com,1999:blog-261925465399990970.post-20995348084276607222014-01-13T17:19:53.021+03:002014-01-13T17:19:53.021+03:00പാവം പാലമരങ്ങള്‍
എന്നാലും മുമ്പത്തെയത്ര ആണിയടി ഏല്...പാവം പാലമരങ്ങള്‍
എന്നാലും മുമ്പത്തെയത്ര ആണിയടി ഏല്‍ക്കേണ്ടിവരുന്നില്ല ഇപ്പോള്‍

ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-261925465399990970.post-28502086907435817912014-01-12T22:47:53.289+03:002014-01-12T22:47:53.289+03:00നന്ദി ശ്രീ റാംജി രചന വായിക്കുകയും അഭിപ്രായം എഴുതുക...നന്ദി ശ്രീ റാംജി രചന വായിക്കുകയും അഭിപ്രായം എഴുതുകയും ചെയ്തതിന് .മരത്തിനുമുണ്ട് ജീവന് നീചന്മാര്ക്ക് തിരിച്ചറിയാന്‍ കഴിയാത്ത ജീവന് ചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.comtag:blogger.com,1999:blog-261925465399990970.post-39269003767191829132014-01-12T18:36:37.236+03:002014-01-12T18:36:37.236+03:00മരത്തിന്റെ വേദന ആര്‍ക്കു വേണം!!മരത്തിന്റെ വേദന ആര്‍ക്കു വേണം!!പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-261925465399990970.post-20906396130331344572014-01-12T16:56:03.598+03:002014-01-12T16:56:03.598+03:00നന്ദി ശ്രീ നിധീഷ് വര്‍മ്മ എഴുത്ത് വായിക്കുകയും അഭി...നന്ദി ശ്രീ നിധീഷ് വര്‍മ്മ എഴുത്ത് വായിക്കുകയും അഭിപ്രായം എഴുതുകയും ചെയ്തതിന് .കഥയാണോ കവിതയാണോ ?ചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.comtag:blogger.com,1999:blog-261925465399990970.post-82371853099008824052014-01-12T15:38:52.675+03:002014-01-12T15:38:52.675+03:00ആത്മാവിന്റെ കഥയറിയാത്ത പാലമരത്തിന്റെ ഹൃദയത്തിൽ ആണി...ആത്മാവിന്റെ കഥയറിയാത്ത പാലമരത്തിന്റെ ഹൃദയത്തിൽ ആണി തറച്ചു കേറി

കഥയ്കും കവിത്യ്കുമിടയിൽ എവിടെയോ Nidheesh Varma Raja Uhttps://www.blogger.com/profile/10006422879932973358noreply@blogger.comtag:blogger.com,1999:blog-261925465399990970.post-7055936578897841262014-01-12T07:37:06.157+03:002014-01-12T07:37:06.157+03:00നന്ദി ശ്രീ ആസിഫ് ഷമീര്‍ വളരെ സൂക്ഷ്മമായി കവിത വായി...നന്ദി ശ്രീ ആസിഫ് ഷമീര്‍ വളരെ സൂക്ഷ്മമായി കവിത വായിക്കുകയും മനസ്സ് തുറന്നു അഭിപ്രായം എഴുതുകയും ചെയ്തതിന് ഞാന്‍ കണ്ടിട്ടുണ്ട് വിശ്യാസങ്ങളെ കുരുതികൊടുകുന്ന ചിലരെ ചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.comtag:blogger.com,1999:blog-261925465399990970.post-5103920303532899652014-01-12T06:33:25.765+03:002014-01-12T06:33:25.765+03:00മനുഷ്യന് മോക്ഷത്തിനായി ശ്രമിച്ചുകൊണ്ടിരിക്കുന്നു ...മനുഷ്യന് മോക്ഷത്തിനായി ശ്രമിച്ചുകൊണ്ടിരിക്കുന്നു പ്രപഞ്ചത്തിന്റെ ആദ്യ കാലം മുതലുള്ള പ്രക്രിയ നന്നായിട്ടുണ്ട് ഒരെഴുത്തിനെ ആധികാരികമായോന്നും വിലയിരുത്താന്‍ അറിയില്ല എങ്കിലും അര്‍ത്ഥവത്തായ വരികളിലൂടെ ചില സത്യങ്ങള്‍ തുറന്നു പറയാന്‍ കവി ശ്രമിച്ചു ,.ഗദ്യ കവിതയുടെ വിഭാഗത്തില്‍ പ്പെടുത്താം എന്നാണു എനിക്ക് തോന്നുന്നiത് .,.,.കാരണം കവി മനസ്സില്‍ ഉദ്ദേശിച്ച സന്ദേശം വരികളില്‍ കൊണ്ടുവരാന്‍ പരമാവധി കഴിഞ്ഞു എന്നാണു എന്റെ അഭിപ്രായം .,.,.,ആശംസകള്‍ പിറക്കട്ടെ ഇനിയും ശ്രേഷ്ടമായ സൃഷ്ടികള്‍ ആ തൂലികയില്‍ നിന്നും
ആശംസകള്‍ shameerasi.blogspot.comhttps://www.blogger.com/profile/15525168511578403593noreply@blogger.comtag:blogger.com,1999:blog-261925465399990970.post-70362427153554291282014-01-11T23:20:11.098+03:002014-01-11T23:20:11.098+03:00നന്ദി ശ്രീ ഫൈസല്‍ ബാബു കവിത വായിക്കുകയും അഭിപ്രായം...നന്ദി ശ്രീ ഫൈസല്‍ ബാബു കവിത വായിക്കുകയും അഭിപ്രായം എഴുതുകയും ചെയ്തതിന് .ഞാന്‍ പറയുവാന്‍ ഉദ്ദേശിക്കുന്ന വിഷയം മനസ്സിലായിരിക്കും എന്ന് വിശ്യസിക്കുന്നു .എഴുത്തിനെ കഥയെന്നോ കവിതയെന്നോ എന്തും പറയാം ചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.comtag:blogger.com,1999:blog-261925465399990970.post-88696676693589617582014-01-11T23:17:01.627+03:002014-01-11T23:17:01.627+03:00 ചന്തുവേട്ടന് നന്ദി തിരക്കുകള്‍ക്കിടയിലും ഇവിടെ വര... ചന്തുവേട്ടന് നന്ദി തിരക്കുകള്‍ക്കിടയിലും ഇവിടെ വരെ വന്ന് ഈ അനിയന്റെ എഴുത്തിന് അഭിപ്രായം എഴുതിയതിന് ചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.comtag:blogger.com,1999:blog-261925465399990970.post-56285739535704547212014-01-11T22:44:21.842+03:002014-01-11T22:44:21.842+03:00ഒരു മിനിക്കഥ പോലെയാണ് എനിക്ക് തോന്നിയത് ,, കൊള്ളാം...ഒരു മിനിക്കഥ പോലെയാണ് എനിക്ക് തോന്നിയത് ,, കൊള്ളാം ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-261925465399990970.post-23140317037869394102014-01-11T22:22:35.847+03:002014-01-11T22:22:35.847+03:00ആശംസകൾ........ ഇനിയും എഴുതുക. ആശംസകൾ........ ഇനിയും എഴുതുക. ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-261925465399990970.post-6866507778272685702014-01-11T20:44:36.525+03:002014-01-11T20:44:36.525+03:00നന്ദി ശ്രീ അക്ബര്‍ കവിത വായിക്കുകയും മനസ്സിന് സന്ത...നന്ദി ശ്രീ അക്ബര്‍ കവിത വായിക്കുകയും മനസ്സിന് സന്തോഷം നല്കുന്ന വാക്കുകള്‍ എഴുതിയതിനും .എഴുത്തില്‍ പിച്ചവെച്ചു നടക്കുവാന്‍ ശ്രമിക്കുന്ന കുഞ്ഞുങ്ങളെ പോലെയാണ് ഞാന്‍. എന്റെ ശ്രമങ്ങള്‍ അര്‍ത്ഥവത്താകുന്നു എന്ന് നിങ്ങളെ പോലെയുള്ളവര്‍ പറയുമ്പോള്‍ എന്റെ കര്‍മ്മം വെറുതെയാവുന്നില്ല എന്ന തോന്നല്‍ എന്നില്‍ ഉളവാക്കുന്നു .ചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.comtag:blogger.com,1999:blog-261925465399990970.post-36603965307237829182014-01-11T20:02:09.103+03:002014-01-11T20:02:09.103+03:00മോക്ഷം നല്ല ശ്രമം. കവിതയെക്കാൾ കഥയായി വായിക്കാനാ...മോക്ഷം നല്ല ശ്രമം. കവിതയെക്കാൾ കഥയായി വായിക്കാനാണ് എനിക്ക് തോന്നിയത്. തുടരുക ആശംസകൾ..Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.com