tag:blogger.com,1999:blog-261925465399990970.post112132494173400221..comments2023-07-03T15:52:34.109+03:00Comments on ചിന്താക്രാന്തന്‍: ചെറുകഥ. നാഗബന്ധം ചിന്താക്രാന്തൻhttp://www.blogger.com/profile/00820841322010666597noreply@blogger.comBlogger20125tag:blogger.com,1999:blog-261925465399990970.post-54509166121041896532014-02-23T20:14:08.999+03:002014-02-23T20:14:08.999+03:00നന്ദി പ്രിയ സുഹൃത്തേ കഥ വായിക്കുകയും മനസ്സ് തുറന്ന...നന്ദി പ്രിയ സുഹൃത്തേ കഥ വായിക്കുകയും മനസ്സ് തുറന്നുള്ള അഭിപ്രായം എഴുതുകയും ചെയ്തതിന് .സര്‍പ്പക്കാവും ക്ഷേത്രവും ഈ പ്രവാസ ജീവിതം തുടങ്ങുന്നത് എന്നും കണ്ടിരുന്നതാണ് .കഥ സാങ്കല്‍പ്പികമാണെങ്കിലും കഥാപാത്രങ്ങള്‍ എല്ലാവരും ഞാന്‍ അറിയുന്നവര്‍ തന്നെയാണ് ചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.comtag:blogger.com,1999:blog-261925465399990970.post-24196781834287134472014-02-23T05:17:10.119+03:002014-02-23T05:17:10.119+03:00മനോഹരം.. ഇക്കാ.. വല്ലാത്തൊരു വായനയായിരുന്നു ഇത്. സ...മനോഹരം.. ഇക്കാ.. വല്ലാത്തൊരു വായനയായിരുന്നു ഇത്. സര്‍പ്പക്കാവും, മുടിയുഴിച്ചിലും ആ ഇരുണ്ട അന്തരീക്ഷവും ഒക്കെ മനസ്സില്‍ നിന്നു മായുന്നില്ല. ന്നാലും കുറെ ഭാഗങ്ങളില്‍ ചില പറച്ചിലുകള്‍ നീണ്ടുപോയപോലെ. ചില ഭാഗങ്ങള്‍ വല്ലാതെ ഭംഗിയായി. നല്ല വായന തന്ന ഈ പേജ് ഇനി എന്നും കൂടെയുണ്ടാകും... അഭിനന്ദനങ്ങള്‍ ഇക്കാ...Sree Thiruvananthapuramhttps://www.blogger.com/profile/13586789039619158433noreply@blogger.comtag:blogger.com,1999:blog-261925465399990970.post-73384970226928104832014-01-09T21:04:28.747+03:002014-01-09T21:04:28.747+03:00വളരെ നന്ദി ശ്രീ റാംജി കഥ വായിക്കുകയും മനസ്സ് തുറന...വളരെ നന്ദി ശ്രീ റാംജി കഥ വായിക്കുകയും മനസ്സ് തുറന്നുള്ള അഭിപ്രായം എഴുതുകയും ചെയ്തതിന് .ഞങ്ങളുടെ നാട്ടിന്‍പുറങ്ങളില്‍ നാഗക്കളം ഇപ്പോഴും നടത്തപ്പെടുന്നുണ്ട് .പ്രവാസ ജീവിതം തുടങ്ങുന്നതിന് മുന്‍പ് വര്‍ഷാവര്‍ഷം നാഗക്കളം കാണുവാന്‍ സ്ഥിരമായി പോകാറുണ്ട് . ചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.comtag:blogger.com,1999:blog-261925465399990970.post-11576639185207635422014-01-09T19:42:37.939+03:002014-01-09T19:42:37.939+03:00ലളിതമായി പറഞ്ഞ കഥ.
വിശ്വാസം അതല്ലേ എല്ലാം...
നാഗക്...ലളിതമായി പറഞ്ഞ കഥ.<br />വിശ്വാസം അതല്ലേ എല്ലാം...<br />നാഗക്കളവും പാട്ടും നേരിട്ട് കണ്ടിട്ടിട്ടില്ല. സിനിമയിലും കഥയിലും ഒക്കെ കേട്ടിട്ടുണ്ട്.<br />ചെറുകഥ ആകുമ്പോള്‍ വര്‍ണ്ണനകള്‍ ഒന്നുകൂടി <br />ചുരുക്കാം എന്നെനിക്കും തോന്നികെട്ടോ.<br />ആശംസകള്‍.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-261925465399990970.post-32590403812914028292014-01-07T22:35:23.754+03:002014-01-07T22:35:23.754+03:00നന്ദി പ്രകാശേട്ട ഇവിടെ വരെ എത്തിയതിന് .നാഗക്കളത്തി...നന്ദി പ്രകാശേട്ട ഇവിടെ വരെ എത്തിയതിന് .നാഗക്കളത്തിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിച്ചപ്പോള്‍ എത്തിപെട്ടത് പ്രകാശേട്ടന്റെ ബ്ലോഗില്‍ .കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിഞ്ഞില്ല എങ്കിലും മനോഹരമായ ഒരു ചിത്രം എനിക്ക് ലഭിച്ചു .നന്ദി ഈ സഹകരണത്തിന് ചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.comtag:blogger.com,1999:blog-261925465399990970.post-70066070003209014712014-01-07T11:25:03.509+03:002014-01-07T11:25:03.509+03:00തുടക്കത്തില്‍ ഞാനെടുത്ത നാഗക്കളത്തിന്റെ ഫോട്ടോ കണ്...തുടക്കത്തില്‍ ഞാനെടുത്ത നാഗക്കളത്തിന്റെ ഫോട്ടോ കണ്ടപ്പോള്‍ എനിക്ക് എന്തോ തോന്നി, പിന്നെ അടിക്കുറിപ്പ് കണ്ടപ്പോള്‍ സന്തോഷമായി..+++ പോസ്റ്റ് ഞാന്‍ മുഴുവനും വായിച്ചില്ല. വായനാശീലം ഇല്ല, പിന്നെ കണ്ണിന്റെ വോള്‍ട്ടേജ് പ്രശ്നവും...++ തൊഴിയൂരെന്ന് കേട്ടപ്പോള്‍ സന്തോഷമായി. എന്റെ തറവാട്ടില്‍ നിന്ന് കൂടിയാല്‍ 3 കിലോമീറ്റര്‍ ദൂരം. ഫ്രണ്ട് ലിസ്റ്റില്‍ നേനക്കുട്ടിയെ നോക്കി. കണ്ടില്ല..++ ഏതായാലും ഞാനും അതില്‍ വെല്‍ വിഷര്‍ ആയി...+++ എല്ലാ മംഗളങ്ങളും നേരുന്നു.++ താങ്കള്‍ നാട്ടില്‍ ഉണ്ടെങ്കില്‍ ഫോണ്‍ നന്പര് അറിയിക്കുക. u can contact sidheek or his daughter nena for my nbr.ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-261925465399990970.post-17002585298952698262014-01-07T11:22:55.224+03:002014-01-07T11:22:55.224+03:00തുടക്കത്തില്‍ ഞാനെടുത്ത നാഗക്കളത്തിന്റെ ഫോട്ടോ കണ്...തുടക്കത്തില്‍ ഞാനെടുത്ത നാഗക്കളത്തിന്റെ ഫോട്ടോ കണ്ടപ്പോള്‍ എനിക്ക് എന്തോ തോന്നി, പിന്നെ അടിക്കുറിപ്പ് കണ്ടപ്പോള്‍ സന്തോഷമായി..+++ പോസ്റ്റ് ഞാന്‍ മുഴുവനും വായിച്ചില്ല. വായനാശീലം ഇല്ല, പിന്നെ കണ്ണിന്റെ വോള്‍ട്ടേജ് പ്രശ്നവും...++ തൊഴിയൂരെന്ന് കേട്ടപ്പോള്‍ സന്തോഷമായി. എന്റെ തറവാട്ടില്‍ നിന്ന് കൂടിയാല്‍ 3 കിലോമീറ്റര്‍ ദൂരം. ഫ്രണ്ട് ലിസ്റ്റില്‍ നേനക്കുട്ടിയെ നോക്കി. കണ്ടില്ല..++ ഏതായാലും ഞാനും അതില്‍ വെല്‍ വിഷര്‍ ആയി...+++ എല്ലാ മംഗളങ്ങളും നേരുന്നു.prakashettante lokamhttps://www.blogger.com/profile/15881843218614887181noreply@blogger.comtag:blogger.com,1999:blog-261925465399990970.post-86350420849939741292014-01-04T18:04:38.910+03:002014-01-04T18:04:38.910+03:00നന്ദി ശ്രീ സംഗീത് കഥ വായിക്കുകയും അഭിപ്രായം എഴുതുക...നന്ദി ശ്രീ സംഗീത് കഥ വായിക്കുകയും അഭിപ്രായം എഴുതുകയും ചെയ്തതിന് ചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.comtag:blogger.com,1999:blog-261925465399990970.post-49126630797482206492014-01-04T10:14:14.298+03:002014-01-04T10:14:14.298+03:00കഥ ഇഷ്ടമായി...കഥ ഇഷ്ടമായി...Sangeeth Khttps://www.blogger.com/profile/13905379158367383370noreply@blogger.comtag:blogger.com,1999:blog-261925465399990970.post-71206065387725378722013-12-29T00:48:41.744+03:002013-12-29T00:48:41.744+03:00നന്ദി ശ്രീമാന്‍ അജിത് കഥ വായിച്ച് രണ്ടു വാക്ക് എഴു...നന്ദി ശ്രീമാന്‍ അജിത് കഥ വായിച്ച് രണ്ടു വാക്ക് എഴുതിയതിന് ചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.comtag:blogger.com,1999:blog-261925465399990970.post-83829541680998779482013-12-28T23:25:03.686+03:002013-12-28T23:25:03.686+03:00എന്റെ ജേഷ്ട തുല്ല്യനായ ചന്തുവേട്ടന് എന്റെ ഹൃദയം...എന്റെ ജേഷ്ട തുല്ല്യനായ ചന്തുവേട്ടന് എന്റെ ഹൃദയം നിറഞ്ഞ നന്ദി. ഷൂട്ടിംഗ് തിരക്കുകള്‍ക്ക് ഇടയില്‍ ഈ ചെറിയ എഴുത്തുകാരന്റെ കഥ വായിക്കുകയും അഭിപ്രായം എഴുതുകയും ചെയ്തതിന് .സത്യസന്ധമായി അഭിപ്രായം പറഞ്ഞിരിക്കുന്നു .വളരെ സന്തോഷം മനസ്സ് തുറന്നുള്ള അഭിപ്രായത്തിന് .ചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.comtag:blogger.com,1999:blog-261925465399990970.post-42000384767785316382013-12-28T22:35:31.883+03:002013-12-28T22:35:31.883+03:00കഥയും ,കഥാ സന്ദർഭങ്ങളും ഇഷ്ടമായി...പക്ഷേ ..കഥയുടെ ...കഥയും ,കഥാ സന്ദർഭങ്ങളും ഇഷ്ടമായി...പക്ഷേ ..കഥയുടെ ഘടനയിൽ കുറേ മാറ്റങ്ങൾ വരണം എന്നു തോന്നി...ഒന്നാമത് പലയിടത്തും ഒഴുവാക്കാവുന്ന ‘വിസ്താരം’ കുറക്കാമയിരുന്നു.തുടക്കത്തിലെ ബന്ധു വർണ്ണനകൾ നോവലിനൊക്കെയേ ചെരുകയുള്ളു...പിന്നെ പെട്ടെന്നു പ്രത്യക്ഷപ്പെടുന്ന യുവാവ് ഏച്ചു കെട്ടലായി...അത് മുൻപേ സൂചിപ്പിക്കാമയിരുന്നു. എല്ലാവരും പറഞ്ഞപോലെ നന്മയും,തിന്മയും ബാല്ലാബലം നിൽക്കുന്ന കഥയിൽ നല്ലൊരു കഥയുണ്ട്.ട്രീറ്റ് മെന്റിൽ കുറച്ചുകൂടെ പുതുമ ഉണ്ടായിരുന്നെങ്കിൽ എന്നു ആഗ്രഹിച്ചു പോയി.... ഞാൻ ഇത്രയും എഴുത്തിയത് കഥ മോശമായെന്ന അർത്ഥത്തിലല്ലാ..മറിച്ച് ഇനിയും ഇതു നന്നാക്കാമായിരുന്നൂ എന്ന തോന്നലിലാണു...കഥാകാരനു എന്റെ എല്ലാ ആശംസകളുംചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-261925465399990970.post-85202540429230010122013-12-28T22:20:43.233+03:002013-12-28T22:20:43.233+03:00നാഗബന്ധിതംനാഗബന്ധിതംajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-261925465399990970.post-5662608080847497362013-12-28T16:02:42.933+03:002013-12-28T16:02:42.933+03:00നന്ദി ശ്രീമതി മിനി കഥ വായിക്കുകയും അഭിപ്രായം എഴുതു...നന്ദി ശ്രീമതി മിനി കഥ വായിക്കുകയും അഭിപ്രായം എഴുതുകയും ചെയ്തതിന്.നമ്മുടെ ചുറ്റുവട്ടത്തുള്ള കാഴചകള്‍ ഇതൊക്കെ തന്നെയല്ലെ ചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.comtag:blogger.com,1999:blog-261925465399990970.post-46696542200022617022013-12-28T10:16:29.144+03:002013-12-28T10:16:29.144+03:00നന്മയും തിന്മയും ബലാബലം നില്ക്കുന്ന ഈ കാലത്തും ഈ ...നന്മയും തിന്മയും ബലാബലം നില്ക്കുന്ന ഈ കാലത്തും ഈ കഥ പ്രസക്തം !മിനി പി സിhttps://www.blogger.com/profile/08644378529288385939noreply@blogger.comtag:blogger.com,1999:blog-261925465399990970.post-39089751621926774322013-12-28T09:48:45.568+03:002013-12-28T09:48:45.568+03:00നന്ദി ശ്രീമതി റോസിലി കഥ വായിക്കുകയും അഭിപ്രായം എഴു...നന്ദി ശ്രീമതി റോസിലി കഥ വായിക്കുകയും അഭിപ്രായം എഴുതുകയും ചെയ്തതിന് .ഈ പശ്ചാത്തലത്തില്‍ നിങ്ങള്‍ എഴുതുന്ന കഥ വായിക്കുവാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു .ആശംസകള്‍ ചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.comtag:blogger.com,1999:blog-261925465399990970.post-28510566530357202422013-12-28T09:46:15.057+03:002013-12-28T09:46:15.057+03:00നന്ദി ശ്രീ നിധീഷ് വര്‍മ കഥ വായിക്കുകയും നല്ല അഭിപ്...നന്ദി ശ്രീ നിധീഷ് വര്‍മ കഥ വായിക്കുകയും നല്ല അഭിപ്രായം എഴുതുകയും ചെയ്തതിന് .മതങ്ങള്‍ക്ക് അതീധമായി മനുഷ്യ ജന്മങ്ങള്‍ക്ക് അല്ലെ നമ്മള് പ്രാധാന്യം നല്‍കേണ്ടത് .ക്ഷേത്രത്തിലേക്ക് തൊഴാന്‍ പോകുന്ന സഹോദരന്മാര് ഇല്ലാത്ത ജാതകത്തില്‍ ചൊവ്വാദോഷം ഉള്ള ഒരു പെണ്‍കുട്ടിയുടെ കൂടെ തന്റെ അയല്‍വാസിയായ ഇസ്ലാം മത വിശ്വാസിയായ യുവാവിന്റെ കൂടെ പോയിരുന്നത് എനിക്ക് നേരിട്ടറിയാം .വിശ്വാസമുള്ളവര്‍ക്ക് തെറ്റുകള്‍ ചെയ്യുവാന്‍ കഴിയുകയില്ലല്ലോ . ചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.comtag:blogger.com,1999:blog-261925465399990970.post-15725076477114629122013-12-28T04:42:40.297+03:002013-12-28T04:42:40.297+03:00വായിച്ചു. ഈ പശ്ചാത്തലത്തില്‍ ഞാനും ഒരു കഥ എഴുതിയിട...വായിച്ചു. ഈ പശ്ചാത്തലത്തില്‍ ഞാനും ഒരു കഥ എഴുതിയിട്ടുണ്ട്. താമസിയാതെ അത് ബ്ലോഗിലിടാം.റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-261925465399990970.post-18719713013268458482013-12-28T03:29:28.143+03:002013-12-28T03:29:28.143+03:00നല്ല ഉദ്വോഗമുണർത്തുന്ന കഥ. വായിക്കാൻ പ്രേരിപ്പിക്ക...നല്ല ഉദ്വോഗമുണർത്തുന്ന കഥ. വായിക്കാൻ പ്രേരിപ്പിക്കുന്ന എഴുത്ത്. സർപ്പകളവും അന്‍വരും രേണുകയും എല്ലാം മനസ്സിലുണ്ട്Nidheesh Varma Raja Uhttps://www.blogger.com/profile/10006422879932973358noreply@blogger.comtag:blogger.com,1999:blog-261925465399990970.post-46554988092176449492013-12-27T23:38:58.681+03:002013-12-27T23:38:58.681+03:00വിശ്വാസങ്ങളാണല്ലോ മനുഷ്യനെ നന്മയിലേക്ക് നയിക്കുന്ന...വിശ്വാസങ്ങളാണല്ലോ മനുഷ്യനെ നന്മയിലേക്ക് നയിക്കുന്നത് .വിശ്വസങ്ങളും,നന്മയുമാണ് ഈ കഥയിലെ ഇതിവൃത്തം ഈ ഭൂലോകത്ത് അനേകായിരം നന്മയുള്ളവര് ഉണ്ടാകുമ്പോള്‍ ചില ദുഷ്ട ശക്തികളും ഈ ഭൂലോകത്ത് വസിക്കുന്നു.ഈ കഥയിലെ കഥാപാത്രങ്ങള്‍ അധികവും നന്മയുള്ളവരാണ് പക്ഷെ ഒരു തിന്മയുള്ളവന് കഥയിലേക്ക് പ്രവേഷിക്കുന്നതിനോട് കൂടി കഥയില്‍ അപ്രതീക്ഷിതമായ മാറ്റങ്ങള്‍ സംഭവിക്കുന്നു .എന്റെ പ്രിയപെട്ട വായനക്കാരുടെ മനസ്സ് തുറന്നുള്ള അഭിപ്രായം ഞാന്‍ ആഗ്രഹിക്കുന്നു .കാരണം എന്റെ കഥകളില്‍ നിന്നും ഏറെ വിത്യസ്തമായ കഥയാണ് നാഗബന്ധം എന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു .എല്ലാവരിലും നന്മകള് ഉണ്ടാവട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു . ചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.com