tag:blogger.com,1999:blog-261925465399990970.post7584653673910947568..comments2023-07-03T15:52:34.109+03:00Comments on ചിന്താക്രാന്തന്‍: ചെറുകഥ . ആഗ്നേയോദ്ഗാരംചിന്താക്രാന്തൻhttp://www.blogger.com/profile/00820841322010666597noreply@blogger.comBlogger19125tag:blogger.com,1999:blog-261925465399990970.post-67856365735851528722015-01-02T17:23:20.256+03:002015-01-02T17:23:20.256+03:00നന്ദി ശ്രീമതി റിഷറഷീദ് വായനയ്ക്കും അഭിപ്രായത്തിനും...നന്ദി ശ്രീമതി റിഷറഷീദ് വായനയ്ക്കും അഭിപ്രായത്തിനും .ജീവിതമല്ലയിത് കഥയാണ് റിഷ .മനസ്സില്‍ കുരുത്ത കഥാബീജത്തിന് ജന്മം നല്കി അത്രതന്നെ ചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.comtag:blogger.com,1999:blog-261925465399990970.post-75777686883799952212014-11-26T21:14:49.264+03:002014-11-26T21:14:49.264+03:00വല്ലാത്ത ഒരു കഥയല്ലന്ന്..മുന്നേ പറഞ്ഞത് നന്നായി..അ...വല്ലാത്ത ഒരു കഥയല്ലന്ന്..മുന്നേ പറഞ്ഞത് നന്നായി..അല്ലേല്‍ പ്രതീക്ഷകള്‍ അസ്ഥാനത്തായേനെ..ചുമ്മാ വായിക്കാന്‍ കൊള്ളാം..മുന്നേ നടന്ന പലരുടെയും കാല്പാടുകള് ശേഷിക്കുന്നു അവിടെയിവിടെ!..rrRisha Rasheedhttps://www.blogger.com/profile/10425408961716666278noreply@blogger.comtag:blogger.com,1999:blog-261925465399990970.post-64025628782288379012014-11-24T22:12:49.928+03:002014-11-24T22:12:49.928+03:00നന്ദി ശ്രീ വിഷ്ണുലാല്‍ വായനയ്ക്കും അഭിപ്രായത്തിനും...നന്ദി ശ്രീ വിഷ്ണുലാല്‍ വായനയ്ക്കും അഭിപ്രായത്തിനും .എഴുത്ത് തുടരണം എഴുതാതെയിരിക്കുവാന്‍ എനിക്ക് നിര്‍വാഹമില്ല ചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.comtag:blogger.com,1999:blog-261925465399990970.post-38058749193156898752014-11-24T13:03:51.001+03:002014-11-24T13:03:51.001+03:00'എല്ലാവരോടും യാത്ര പറഞ്ഞ് അയാള്‍ മേലേടത്തു തറവ...'എല്ലാവരോടും യാത്ര പറഞ്ഞ് അയാള്‍ മേലേടത്തു തറവാട്ടിന്റെ പടിപ്പുരയിലൂടെ യാത്രയായി .പ്രതീക്ഷയുടെ പുതിയ ലോകത്തേക്ക് ' ........ കഥ നന്നായിട്ടുണ്ട് തുടരൂ Vishnulal Uchttps://www.blogger.com/profile/03824368954533977165noreply@blogger.comtag:blogger.com,1999:blog-261925465399990970.post-69106037972562672882014-11-16T00:16:36.738+03:002014-11-16T00:16:36.738+03:00നന്ദി ശ്രീമതി നിമിഷ നിമി വായനയ്ക്കും എഴുതിയത് അര്...നന്ദി ശ്രീമതി നിമിഷ നിമി വായനയ്ക്കും എഴുതിയത് അര്‍ത്ഥവത്തായി എന്ന തോന്നല്‍ ഉളവാക്കുന്ന അഭിപ്രായം എഴുതുകയും ചെയ്തതിന് .തീര്‍ച്ചയായും ഇതുപോലയുള്ള അഭിപ്രായങ്ങള്‍ തന്നെയാണ് വീണ്ടും എഴുതുവാനുള്ള പ്രചോദനം ചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.comtag:blogger.com,1999:blog-261925465399990970.post-58875829965610746682014-11-15T21:09:30.446+03:002014-11-15T21:09:30.446+03:00കഥ വായിച്ചു ...താങ്കള്‍ വളരെയധിങ്കം നീതി പുലര്ത്ത...കഥ വായിച്ചു ...താങ്കള്‍ വളരെയധിങ്കം നീതി പുലര്‍ത്തിയിരിക്കുന്നു....വളരെ ലളിതമായ ഭാഷയില്‍ ഹ്യദയസപര്ശിയായ സ്യഷ്ടി.....അനവധി ചന്തുമ്മാര് നമ്മുടെ ചുറ്റുപാടു ഇന്നു ജീവിക്കുന്നു....ഇത്തരത്തില്‍ ഒരു ജിവിത വെളിച്ചം അവരിലും സാധ്യമാവട്ടെ.......Anonymoushttps://www.blogger.com/profile/14318281710193847457noreply@blogger.comtag:blogger.com,1999:blog-261925465399990970.post-43843297536707168302014-11-15T16:05:40.615+03:002014-11-15T16:05:40.615+03:00നന്ദി വായനയ്ക്കും അഭിപ്രായത്തിനും നന്ദി വായനയ്ക്കും അഭിപ്രായത്തിനും ചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.comtag:blogger.com,1999:blog-261925465399990970.post-72600023327195598252014-11-15T12:32:26.966+03:002014-11-15T12:32:26.966+03:00കഥ ഇഷ്ടായി..കഥ ഇഷ്ടായി..Anonymousnoreply@blogger.comtag:blogger.com,1999:blog-261925465399990970.post-52861172863711453312014-11-12T22:22:21.476+03:002014-11-12T22:22:21.476+03:00നന്ദി ശ്രീ സതീഷ് മാക്കോത്ത് വായനയ്ക്കും അഭിപ്രായത...നന്ദി ശ്രീ സതീഷ് മാക്കോത്ത് വായനയ്ക്കും അഭിപ്രായത്തിനും .രണ്ടാമതു വായിച്ചിരുന്നില്ല .ഒന്നുകൂടിനോക്കി അക്ഷരതെറ്റുകള്‍ തിരുത്താം ചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.comtag:blogger.com,1999:blog-261925465399990970.post-14035106181085418722014-11-12T21:54:37.149+03:002014-11-12T21:54:37.149+03:00മുൻപുള്ള കഥകളുമായ് താരതമ്യം ചെയ്യാൻ പറ്റില്ല. അക്ഷ...മുൻപുള്ള കഥകളുമായ് താരതമ്യം ചെയ്യാൻ പറ്റില്ല. അക്ഷരത്തെറ്റുകൾ ശ്രദ്ധിക്കുക.
(പോസ്റ്റ് ചെയ്യുന്നതിനുമുന്നെ അല്പം ശ്രദ്ധിച്ചാൽ തീരാവുന്ന പ്രശ്നങ്ങളേ ഉള്ളൂ.)
ആശംസകൾ!
Sathees Makkothhttps://www.blogger.com/profile/09235763043811799225noreply@blogger.comtag:blogger.com,1999:blog-261925465399990970.post-34409715395813679992014-11-10T19:06:11.986+03:002014-11-10T19:06:11.986+03:00നന്ദി ശ്രീമതി മുബി വായനയ്ക്കും അഭിപ്രായത്തിനും .എഴ...നന്ദി ശ്രീമതി മുബി വായനയ്ക്കും അഭിപ്രായത്തിനും .എഴുതുന്നത് വായനക്കാര്‍ക്ക് ഇഷ്ടമാകുന്നു എന്ന് അറിയുമ്പോള്‍ എഴുതിയത് അര്‍ത്ഥവത്താകുന്നു എന്ന തോന്നല്‍ ഉളവാക്കുന്നു ചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.comtag:blogger.com,1999:blog-261925465399990970.post-41636541552598815942014-11-10T01:44:46.431+03:002014-11-10T01:44:46.431+03:00ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഈ കഥ ഇഷ്ടായി.... ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഈ കഥ ഇഷ്ടായി.... © Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-261925465399990970.post-79573550775077327882014-11-09T22:22:58.792+03:002014-11-09T22:22:58.792+03:00നന്ദി ശ്രീ ശ്രീജിത്ത് വായനയ്ക്കും അഭിപ്രായത്തിനും...നന്ദി ശ്രീ ശ്രീജിത്ത് വായനയ്ക്കും അഭിപ്രായത്തിനും .ഗ്രാമങ്ങളിലെ കഥകള്‍ ഗ്രാമത്തെ സ്നേഹിക്കുന്നവര്‍ക്ക് ഇഷ്ടപെടാതെരിക്കുവാന് ആവില്ലല്ലോ ചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.comtag:blogger.com,1999:blog-261925465399990970.post-32061061142694762092014-11-09T20:18:38.884+03:002014-11-09T20:18:38.884+03:00ഒരു സാധാരണ കഥ ആസ്വാദകന് എന്നാ നിലയില്‍ എനിക്ക് ഇഷ...ഒരു സാധാരണ കഥ ആസ്വാദകന് എന്നാ നിലയില്‍ എനിക്ക് ഇഷ്ടപ്പെട്ടു.. ലംബൻhttps://www.blogger.com/profile/03168662229626807078noreply@blogger.comtag:blogger.com,1999:blog-261925465399990970.post-83111813198860790742014-11-08T20:29:08.224+03:002014-11-08T20:29:08.224+03:00നന്ദി ശ്രീ അജിത് വായനയ്ക്കും അഭിപ്രായത്തിനും .തിട...നന്ദി ശ്രീ അജിത് വായനയ്ക്കും അഭിപ്രായത്തിനും .തിടുക്കത്തില്‍ എഴുതിയത് കൊണ്ടാകാം .മനസിലൊരു കഥാബീജം കിട്ടി പിന്നെ ഒന്നും ആലോചിച്ചില്ല അങ്ങ് എഴുതി തീര്‍ത്തു ചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.comtag:blogger.com,1999:blog-261925465399990970.post-33488731541633278482014-11-08T20:25:28.431+03:002014-11-08T20:25:28.431+03:00കഥ വായിച്ചു.
എത്രയെത്ര ജീവിതങ്ങളാണല്ലേ ഇങ്ങനെ ദുര...കഥ വായിച്ചു.
എത്രയെത്ര ജീവിതങ്ങളാണല്ലേ ഇങ്ങനെ ദുരിതക്കടലുകളില്!

(മുന്‍പുള്ള കഥകളെക്കാള്‍ കുറവുകളുണ്ട്, ശൈലീപരമായും വാക്കുകളുടെ പ്രയോഗത്തിലും)ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-261925465399990970.post-85066305248247260892014-11-08T17:25:55.300+03:002014-11-08T17:25:55.300+03:00നന്ദി ശ്രീ സി.വി.റ്റി.വായനയ്ക്കും വിലയേറിയ അഭിപ്രാ...നന്ദി ശ്രീ സി.വി.റ്റി.വായനയ്ക്കും വിലയേറിയ അഭിപ്രായത്തിനും .ഒരു ഒഴുക്കിന് അങ്ങ് എഴുതി .എഴുതി തുടങ്ങിയപ്പോള്‍ കഥയുടെ അവസാനം വരെ ഒരേയിരുപ്പില്‍ എഴുതി തീര്‍ത്തു .ഒന്നുകൂടിനോക്കി വേണ്ടതുപോലെ ചെയ്യാം ചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.comtag:blogger.com,1999:blog-261925465399990970.post-72238283875108657572014-11-08T17:11:52.382+03:002014-11-08T17:11:52.382+03:00നന്നായിരിക്കുന്നു കഥ. ...നന്നായിരിക്കുന്നു കഥ. ജീവിതസാഹചര്യങ്ങള്‍ക്കനുസരിച്ച് മനുഷ്യസ്വഭാവത്തിന് വരുന്ന മാറ്റങ്ങള്‍ പ്രതിഫലിപ്പിക്കുവാന്‍ കഴിഞ്ഞിരിക്കുന്നു കഥയില്‍...ചിലഭാഗങ്ങളില്‍ അല്പം മുഴച്ചുനില്ക്കുന്നില്ലേ എന്ന ന്യായമായൊരു സംശയം ഉടലെടുത്തേക്കാം.സംഭാഷണങ്ങളില്‍ അല്ലറചില്ലറ മാറ്റങ്ങള്‍ വരുത്തിയാല്‍ അതും പരിഹരിക്കാവുന്നതേയുള്ളൂ.......
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-261925465399990970.post-16957115106543635342014-11-07T22:34:43.562+03:002014-11-07T22:34:43.562+03:00സംഭവ ബഹുലമായ കഥ എന്നൊന്നും ഈ കഥയെ ഞാന്‍ വിശേഷിപ്പി...സംഭവ ബഹുലമായ കഥ എന്നൊന്നും ഈ കഥയെ ഞാന്‍ വിശേഷിപ്പിക്കുന്നില്ല .നമ്മുടെ ഗ്രാമങ്ങളില്‍ കാണാവുന്ന ചില ജീവിതങ്ങളെ,അവരുടെ വേവലാതികളും നിഷേധിക്കപ്പെട്ട സ്നേഹവും തുറന്നു കാട്ടുവാനുള്ള എന്റെയൊരു എളിയ ശ്രമം മാത്രമായി ഈ കഥയെ കാണണം എന്ന് ഞാന്‍ അപേക്ഷിക്കുന്നു .അഭിപ്രായങ്ങളാണ് തുടര്‍ന്നും എഴുതുവാനുള്ള പ്രചോദനം വായിക്കുന്നവര്‍ അഭിപ്രായം എഴുതുവാന്‍ മറക്കില്ലല്ലോ ചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.com