tag:blogger.com,1999:blog-261925465399990970.post7541066072655341425..comments2023-07-03T15:52:34.109+03:00Comments on ചിന്താക്രാന്തന്‍: ചെറുകഥ.ജീവച്ഛവം ചിന്താക്രാന്തൻhttp://www.blogger.com/profile/00820841322010666597noreply@blogger.comBlogger13125tag:blogger.com,1999:blog-261925465399990970.post-28159522742233634292015-08-10T17:37:59.228+03:002015-08-10T17:37:59.228+03:00നന്ദി ശ്രീ സി.വി.റ്റി.വായനയ്ക്കും അഭിപ്രായത്തിനും ...നന്ദി ശ്രീ സി.വി.റ്റി.വായനയ്ക്കും അഭിപ്രായത്തിനും .രൂപേഷിന്റെ അവസ്ഥ ആരിലും ഉണ്ടാവാതിരിക്കട്ടെ ചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.comtag:blogger.com,1999:blog-261925465399990970.post-40665976243162698482015-08-10T17:08:45.877+03:002015-08-10T17:08:45.877+03:00രാഹുല്‍ കുറ്റവാളിയാകാതിരിക്കട്ടെ!
ആശംസകള്രാഹുല് കുറ്റവാളിയാകാതിരിക്കട്ടെ!<br />ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-261925465399990970.post-35822463071071576762015-07-20T18:51:57.783+03:002015-07-20T18:51:57.783+03:00നന്ദി പ്രിയ അന്നൂസ് വായനയ്ക്കും അഭിപ്രായത്തിനും നന്ദി പ്രിയ അന്നൂസ് വായനയ്ക്കും അഭിപ്രായത്തിനും ചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.comtag:blogger.com,1999:blog-261925465399990970.post-62113349318470892182015-07-20T18:41:11.122+03:002015-07-20T18:41:11.122+03:00 വേദനയുടെ മുത്തുകളാല്‍ കൊരുത്തെടുത്ത കഥ.. ആശംസകള്‍... വേദനയുടെ മുത്തുകളാല്‍ കൊരുത്തെടുത്ത കഥ.. ആശംസകള്‍ പ്രിയ റഷീദ് ഭായ്അന്നൂസ് https://www.blogger.com/profile/00243702174180873831noreply@blogger.comtag:blogger.com,1999:blog-261925465399990970.post-53425080841068717992015-07-19T21:45:19.580+03:002015-07-19T21:45:19.580+03:00ആള്‍രൂപന്റെ വക്താവിന് നന്ദി വായനയ്ക്കും അഭിപ്രായത...ആള്‍രൂപന്റെ വക്താവിന് നന്ദി വായനയ്ക്കും അഭിപ്രായത്തിനും .രൂപേഷ് എങ്ങിനെ മരണമടയുന്നു എന്നത് മനപ്പൂര്‍വം വായനക്കാര്‍ക്ക് വിട്ടുനല്‍കിയതാണ് . ചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.comtag:blogger.com,1999:blog-261925465399990970.post-34903344144497664852015-07-19T17:03:04.820+03:002015-07-19T17:03:04.820+03:00അയാളുടെ ജീവനോടെയുള്ള അവസാനത്തെ രാത്രിയായിരുന്നു ആ ...അയാളുടെ ജീവനോടെയുള്ള അവസാനത്തെ രാത്രിയായിരുന്നു ആ രാത്രി .............<br /><br />അപ്പോൾ രൂപേഷിനെ അന്നു രാത്രി രാഹുൽ കൊന്നുവെന്നാണോ? വെറുമൊരു സംശയം!ആൾരൂപൻhttps://www.blogger.com/profile/03777312042753566975noreply@blogger.comtag:blogger.com,1999:blog-261925465399990970.post-9454084334489632242015-07-05T19:55:09.921+03:002015-07-05T19:55:09.921+03:00നന്ദി ശ്രീ സുധി അറയ്ക്കല്‍ വായനയ്ക്കും അഭിപ്രായത്ത...നന്ദി ശ്രീ സുധി അറയ്ക്കല്‍ വായനയ്ക്കും അഭിപ്രായത്തിനും .ജീവിതം സന്തോഷത്തേക്കാള്‍ കൂടുതല്‍ ദുഃഖമാണ് മനുഷ്യര്‍ക്ക് ലഭിക്കുന്നത് എന്നാണ് എന്റെ വിശ്വാസം .നമ്മുടെ ചുറ്റുവട്ടത്തുള്ള ചില നേര്കാഴ്ചകള് പകര്‍ത്തി വെയ്ക്കാതെയിരിക്കുവാന് എന്നെക്കൊണ്ടാവുന്നില്ല .വിഷമിപ്പിച്ചതില്‍ ക്ഷമിക്കുക ചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.comtag:blogger.com,1999:blog-261925465399990970.post-87837732213505509242015-07-05T19:49:14.761+03:002015-07-05T19:49:14.761+03:00നന്ദി aanish augustine വായനയ്ക്കും അഭിപ്രായത്തിനും...നന്ദി aanish augustine വായനയ്ക്കും അഭിപ്രായത്തിനും .ചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.comtag:blogger.com,1999:blog-261925465399990970.post-10178118907118284842015-07-05T19:27:25.365+03:002015-07-05T19:27:25.365+03:00ആകെ ടെൻഷൻ ആയിരുന്നപ്പോഴാ ഇക്കഥ വായിച്ചത്.മനസിലുണ്...ആകെ ടെൻഷൻ ആയിരുന്നപ്പോഴാ ഇക്കഥ വായിച്ചത്.മനസിലുണ്ടായിരുന്ന വിഷമം ഇരട്ടിക്കുകയും ചെയ്തു...എന്തായാലും വായന കഴിഞ്ഞപ്പോൾ നല്ല വിഷമം തോന്നി.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-261925465399990970.post-83393716119781938382015-07-05T16:08:09.818+03:002015-07-05T16:08:09.818+03:00നന്നായിട്ടുണ്ട്..ആശംസകൾ.നന്നായിട്ടുണ്ട്..ആശംസകൾ.Anonymoushttps://www.blogger.com/profile/02037296120672433823noreply@blogger.comtag:blogger.com,1999:blog-261925465399990970.post-24391424532260708812015-07-04T21:44:20.428+03:002015-07-04T21:44:20.428+03:00നന്ദി ശ്രീ പട്ടേപ്പാടം റാംജി വായനയ്ക്കും ആദ്യ അഭിപ...നന്ദി ശ്രീ പട്ടേപ്പാടം റാംജി വായനയ്ക്കും ആദ്യ അഭിപ്രായത്തിനും .കഥയിലെ രൂപേഷിന്റെ അവസ്ഥയോട് സമാനമായ അവസ്ഥയില്‍ ജീവച്ഛവമായി ജീവിക്കുന്ന ഒരാളെ എനിക്ക് നേരിട്ട് അറിയാം .ഇവിടെ ഖത്തറില്‍ എന്റെ സഹ തൊഴിലാളിയായിരുന്നു ആ യുവാവ് .ചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.comtag:blogger.com,1999:blog-261925465399990970.post-36138520415268938472015-07-04T21:11:56.723+03:002015-07-04T21:11:56.723+03:00ദയാവധ ഹര്‍ജി തള്ളുന്നു അല്ലെ.
ദയാവധ ഹര്‍ജി തള്ളുന്നു അല്ലെ.<br />പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-261925465399990970.post-56900034294167904442015-07-04T01:19:02.462+03:002015-07-04T01:19:02.462+03:00ഈ കഥ തികച്ചും സാങ്കല്പ്പികം മാത്രം. ഈ കഥ എഴുതുവാന...ഈ കഥ തികച്ചും സാങ്കല്പ്പികം മാത്രം. ഈ കഥ എഴുതുവാനുണ്ടായ പ്രചോദനം ക്രുരമായ ബലാത്സംഗത്തിനിരയായതിനെ തുടര്‍ന്ന് കഴിഞ്ഞ 42 വര്‍ഷമായി ജീവച്ഛവമായി കഴിഞ്ഞിരുന്ന അരുണ ഷോന്ബാഗാണ് .പത്രപ്രവര്‍ത്തകയായ പിങ്കിവിരാനി ദയാ വധം അനുവദിക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ നിയമം അനുവദിക്കുന്നില്ല എന്ന കാരണത്താല്‍ കോടതി ഇത് അനുവദിച്ചില്ല. കൂടെ ജോലി ചെയ്തവരെല്ലാം ആശുപത്രി വിട്ട് പോയെങ്കിലും അരുണയെ അവിടുത്തെ നഴ്സുമാര്‍ പരിചരിച്ചുകൊണ്ടിരിക്കുകയായിരുന്നു ഈ സഹോദരി തന്റെ അറുപത്തെട്ടാമാത്തെ വയസില്‍ നിര്യാതയായി .നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും പോരായ്മകളും എഴുതുവാന്‍ മറക്കില്ലല്ലോ സ്നേഹപൂര്‍വ്വം റഷീദ്തൊഴിയൂര്‍ ചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.com