tag:blogger.com,1999:blog-261925465399990970.post5584552391669412999..comments2023-07-03T15:52:34.109+03:00Comments on ചിന്താക്രാന്തന്‍: ചെറുകഥ .കാലയോഗംചിന്താക്രാന്തൻhttp://www.blogger.com/profile/00820841322010666597noreply@blogger.comBlogger44125tag:blogger.com,1999:blog-261925465399990970.post-4755915593280461802014-06-06T21:57:24.357+03:002014-06-06T21:57:24.357+03:00നന്ദി ശ്രീ C V T വായനയ്ക്കും അഭിപ്രായത്തിനും .ഒരു ...നന്ദി ശ്രീ C V T വായനയ്ക്കും അഭിപ്രായത്തിനും .ഒരു കഥാ ബീജം മനസ്സില്‍ പിറവിയെടുക്കാന്‍ തുടങ്ങിയാല്‍ പിന്നെ അത് എഴുതാതെയിരിക്കാന്‍ കഴിയാതെ പോകുന്നു .ചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.comtag:blogger.com,1999:blog-261925465399990970.post-60573960132852246442014-06-06T17:28:57.735+03:002014-06-06T17:28:57.735+03:00അവതരണം നന്നായിട്ടുണ്ട്.
ഇത്തരത്തിലുള്ള സംഭവങ്ങളും,...അവതരണം നന്നായിട്ടുണ്ട്.
ഇത്തരത്തിലുള്ള സംഭവങ്ങളും,കഥാപാത്രങ്ങളും ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ എല്ലാ ദിക്കിലും കാണാവുന്നതാണ്.അതുകൊണ്ട് പുതുമ തോന്നുന്നില്ല എന്നുമാത്രം.....
പദരചന ശ്രദ്ധിച്ചാല്‍ ആവര്‍ത്തനവിരസത ഒഴിവാക്കാനാവും.വാക്യഘടന ക്രമീകരിക്കുക രചനകള്‍ക്ക് തിളക്കമുണ്ടാകും.
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-261925465399990970.post-69461345156994639802014-03-27T17:51:32.443+03:002014-03-27T17:51:32.443+03:00നന്ദി പ്രിയ സുഹൃത്തേ വായനയ്ക്കും മനസ്സിന് സന്തോഷം ...നന്ദി പ്രിയ സുഹൃത്തേ വായനയ്ക്കും മനസ്സിന് സന്തോഷം നല്കുന്ന അഭിപ്രായം എഴുതുകയും ചെയ്തതത്തിന് .ഒരു രചനവായിക്കുമ്പോള് വായനക്കാര്‍ക്ക് എല്ലാവര്ക്കും ഒരു പോലെ ആ രചന ഇഷ്ടമാകണം എന്നില്ല .കഥയെ കുറിച്ചുള്ള അഭിപ്രായം സത്യസന്ധമായി ആര്‍ക്കും എഴുതാം .അത് ആ എഴുത്തുകാരനെ കളിയാക്കി ആക്ഷേപിച്ചുകൊണ്ട് ആവരുത് .അഭിപ്രായം എഴുതുമ്പോള്‍ എഴുത്തിനെ എങ്ങിനെ മികവുറ്റതാക്കാന്‍ കഴിയും എന്നും എഴുത്തിലെ പോരായ്മകള്‍ ചൂണ്ടിക്കാണിക്കുകയുമാണ് ചെയ്യേണ്ടത് .വിമര്‍ശനങ്ങള്‍ വീണ്ടും എഴുതുമ്പോള്‍ ആ എഴുത്ത് മികവുറ്റതാക്കാന്‍ വേണ്ടി മാത്ര മാകണം എന്നാണ് എന്റെ കാഴ്ചപ്പാട്

Deleteചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.comtag:blogger.com,1999:blog-261925465399990970.post-64444326987390786892014-03-27T08:55:34.696+03:002014-03-27T08:55:34.696+03:00കഥ ഇഷ്ട്ടപ്പെട്ടില്ല എങ്കിൽ അത് എവിടെയും പറ...കഥ ഇഷ്ട്ടപ്പെട്ടില്ല എങ്കിൽ അത് എവിടെയും പറയാനുള്ള സ്വാതന്ത്ര്യം വിഡ്ഢി മാനുണ്ട് എന്ന് സമ്മതിക്കുന്നു . അത് ബ്ലോഗിലോ , ഗ്രൂപ്പിലോ എവിടെയും പറയാം എന്ന് ന്യായവും അംഗീകരിക്കുന്നു. പക്ഷെ കഥാകൃത്ത് അദ്ദേഹത്തിന്റെ മനസ്സില്‍ വന്നത് വരച്ചിട്ടു , അത് ചിലപ്പോൾ നന്നകാം , അല്ലെങ്കിൽ മോശമാകം . അതിനു പക്വത ഇല്ലായ്മ എന്നാണോ പറയേണ്ടത് ? ഇനി പക്വതയാർന്ന ഒരു വായനക്കാരൻ ഉള്ളിൽ ഉണ്ട് എങ്കിൽ ആരും നല്ല ഒരു രചന ഉണ്ടാവുമോ ? എഴുത്ത് ഒരു സിദ്ധിയാണ് . അതിൽ കൂടുതലും കുറവും ഉണ്ടായേക്കാം .

അദ്ദേഹത്തിന്റെ ഉള്ളിൽ വളർന്നു വന്ന ഒരു കഥ തന്തു വികസിപ്പിക്കാനുള്ള ഒരു എളിയ ശ്രമം ആണ് നടത്തിയത് എന്ന് കഥ വായിച്ചിട്ട് എനിക്ക് തോന്നുന്നു . വിമർശനം ആകാം . പക്ഷെ അത് കഥാകാരന്റെ മുന്നോട്ടുള്ള വളർച്ചക്ക് ഉതകുന്ന രീതിയിൽ ആവണം എന്ന് അഭിപ്രായം ഉണ്ട് .

Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-261925465399990970.post-33529763117819633962014-03-27T01:17:57.162+03:002014-03-27T01:17:57.162+03:00നന്ദി ശ്രീ ഷാജു അത്താണിക്കല്‍. വായനയ്ക്കും അഭിപ്രാ...നന്ദി ശ്രീ ഷാജു അത്താണിക്കല്‍. വായനയ്ക്കും അഭിപ്രായത്തിനുംചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.comtag:blogger.com,1999:blog-261925465399990970.post-78154265776240140082014-03-26T11:15:35.069+03:002014-03-26T11:15:35.069+03:00This comment has been removed by the author.ശ്രീക്കുട്ടന്https://www.blogger.com/profile/01154063158816969467noreply@blogger.comtag:blogger.com,1999:blog-261925465399990970.post-3197333515381860982014-03-26T10:16:05.879+03:002014-03-26T10:16:05.879+03:00അവതരണം നന്നായിരിക്കുന്നു
ആസംസകൾഅവതരണം നന്നായിരിക്കുന്നു
ആസംസകൾഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-261925465399990970.post-22174376784463422452014-03-25T23:29:54.515+03:002014-03-25T23:29:54.515+03:00നന്ദി ശ്രീ സുനൈസ് വായനയ്ക്കും അഭിപ്രായത്തിനും. മദ്...നന്ദി ശ്രീ സുനൈസ് വായനയ്ക്കും അഭിപ്രായത്തിനും. മദ്യത്തിന്റെ ഭൌഷത്തുകളെ കുറിച്ച് ഒരു സന്ദേശം കഥയിലൂടെ പറയുവാനുള്ള എന്റെ ശ്രമം അങ്ങിനെ കണ്ടാല്‍ മതി ഈ കഥയെ .കഴിയുമെങ്കില്‍ എന്റെ മറ്റു രചനകള്‍ കൂടി വായിക്കുക ചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.comtag:blogger.com,1999:blog-261925465399990970.post-55593979593316527282014-03-25T23:25:23.938+03:002014-03-25T23:25:23.938+03:00വളരെയധികം നന്ദി ശ്രീ ജാഫര്‍ ബിന്‍ ഹുസൈന് വായനയ്ക്...വളരെയധികം നന്ദി ശ്രീ ജാഫര്‍ ബിന്‍ ഹുസൈന് വായനയ്ക്കും അഭിപ്രായത്തിനും, എല്ലാം തികഞ്ഞ എഴുത്ത് മാത്രം നമുക്ക് എഴുതുവാന്‍ കഴിയുമോ .മദ്യത്തിന്റെ ഭൌഷത്തുകളെ കുറിച്ച് ഒരു സന്ദേശം കഥയിലൂടെ പറയണം എന്നേ ഞാന്‍ ആഗ്രഹിച്ചുള്ളൂ .പ്രോത്സാഹനമല്ലെ എഴുത്തിനുള്ള പ്രചോദനം .വിഡിമാനെ പോലെയുള്ളവര്‍ എഴുത്തിനെ പ്രോത്സാഹിപ്പിക്കുകയല്ല ചെയ്യുന്നത് മുകളിലെ മറ്റു അഭിപ്രായങ്ങള്‍ വായിച്ചു നോക്കാതെയുള്ള വിഡിമാന്റെ അഭിപ്രായം വളരെ ഖേദകരമാണ് ചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.comtag:blogger.com,1999:blog-261925465399990970.post-62505293748302812812014-03-24T20:26:09.506+03:002014-03-24T20:26:09.506+03:00പുതുമ തോന്നിയില്ല എന്നതും വലിച്ചു നീട്ടലും ഫീല്‍ ച...പുതുമ തോന്നിയില്ല എന്നതും വലിച്ചു നീട്ടലും ഫീല്‍ ചെയ്തു എന്നാലും നല്ല ശ്രമം..,

ആശംസകള്‍Sunais T Shttps://www.blogger.com/profile/01583051472348257886noreply@blogger.comtag:blogger.com,1999:blog-261925465399990970.post-66061309897661096792014-03-24T20:23:00.243+03:002014-03-24T20:23:00.243+03:00എഴുത്ത് കാരന് പക്വത ഇല്ലാ എന്ന് അര്‍ത്ഥഗര്‍ഭമായി പ...എഴുത്ത് കാരന് പക്വത ഇല്ലാ എന്ന് അര്‍ത്ഥഗര്‍ഭമായി പറയുന്ന വിഡിമാന്‍ എന്നതാണ് ഉദേശിക്കുന്നത് എന്ന് മനസിലാകുന്നില്ല. ഈ രീതിയിലാണോ ഒരു കൃതിയുടെ അഭിപ്രായം പറയുക? കഥയില്‍ പുതുമ ഉണ്ടോ ഇല്ലേ എന്നതല്ല ഒരു കൃതിയെ അല്ലെങ്കില്‍ കഥയെ വിലയിരുത്താനുള്ള അളവുകോല്‍. ഒരാള്‍ക്ക് ഇഷ്ട്ടപെട്ട കൃതി മറ്റൊരാള്‍ക്ക് ഇഷ്ട്ടപെടാതെ വരാം.. ഇഷ്ട്ടപെട്ടില്ല എങ്കില്‍ അത് തുറന്നു പറയണം. അല്ലാതെ എഴുതിയ ആള്‍ക്ക് പക്വത ഇല്ലാ എന്ന് പറയുന്നത് പറയുന്ന ആളുടെ പക്വത കുറവായിരിക്കും സൂച്ചിപ്പിക്കുന്നത്... വിഡിമാന്‍.. ഇനിയെങ്കിലും ഇതുപോലെ ഉള്ള അഭിപ്രായങ്ങള്‍ ഒഴിവാക്കണം...ജാഫര്‍ ബിന്‍ ഹുസൈന് https://www.blogger.com/profile/08023390611304102005noreply@blogger.comtag:blogger.com,1999:blog-261925465399990970.post-88518138722315717942014-03-24T20:01:56.388+03:002014-03-24T20:01:56.388+03:00നന്ദി വായനയ്ക്കും അഭിപ്രായത്തിനും താങ്കളുടെ അഭിപ്ര...നന്ദി വായനയ്ക്കും അഭിപ്രായത്തിനും താങ്കളുടെ അഭിപ്രായത്തെ ഞാന്‍ മാനിക്കുന്നു .ചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.comtag:blogger.com,1999:blog-261925465399990970.post-48031395312736483612014-03-24T19:51:27.652+03:002014-03-24T19:51:27.652+03:00കഥാതന്തുവിലോ അവതരണത്തിലോ യാതൊരു പുതുമയും കണ്ടെത്താ...കഥാതന്തുവിലോ അവതരണത്തിലോ യാതൊരു പുതുമയും കണ്ടെത്താൻ കഴിഞ്ഞില്ല. അനാവശ്യമായി വലിച്ചു നീട്ടി എഴുതിയ വാചകങ്ങൾ. താങ്കൾക്കുള്ളിൽ പക്വതയാർന്ന ഒരു വായനക്കാരൻ ഉണ്ടെങ്കിൽ ഇതുപോലൊരു കഥ എഴുതില്ലായിരുന്നു എന്നാണ് തോന്നുന്നത്. നല്ല കഥകൾ, വൈവിധ്യമുള്ള കഥകൾ ധാരാളം വായിക്കൂ; ഉള്ളിലെ വായനക്കാരനെ വളർത്തൂ.അവനു നല്ല നിരീക്ഷണപാടവവും ആസ്വാദന ശേഷിയും ദിശാബോധവും പകരൂ. viddimanhttps://www.blogger.com/profile/14063975574655100574noreply@blogger.comtag:blogger.com,1999:blog-261925465399990970.post-51955002456162834212014-03-23T23:19:06.386+03:002014-03-23T23:19:06.386+03:00നന്ദി വായനയ്ക്കും അഭിപ്രായത്തിനും . വെറും നേരംപോക്...നന്ദി വായനയ്ക്കും അഭിപ്രായത്തിനും . വെറും നേരംപോക്കിന് ആവാതെ ഇന്നേയുടെ അവസ്ത പറയുവാനാണ് ഞാന്‍ ശ്രമിച്ചത് ചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.comtag:blogger.com,1999:blog-261925465399990970.post-88005479276419854252014-03-23T11:22:08.691+03:002014-03-23T11:22:08.691+03:00പുതുമ ഇല്ലെങ്കിലും തെരഞ്ഞെടുത്ത വിഷയം നന്നായി. ഇന്‍...പുതുമ ഇല്ലെങ്കിലും തെരഞ്ഞെടുത്ത വിഷയം നന്നായി. ഇന്നത്തെ സമൂഹം നേരിടുന്ന ഏറ്റവും വലിയ വിപത്തിനെ ചൂണ്ടിക്കാണിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷെ, വായനക്ക് ഒരു ഒഴുക്ക് കിട്ടാത്തത് പോലെ തോന്നിച്ചൂട്ടൊ. ഒന്ന് രണ്ട് തവണകൂടി വായിച്ച് കുറച്ചൂടെ തിരുത്തിയെങ്കില്‍ കുറെ കൂടി തിളങ്ങിയേനെ എന്ന് തോന്നി.അനശ്വരhttps://www.blogger.com/profile/10951570815688069038noreply@blogger.comtag:blogger.com,1999:blog-261925465399990970.post-3065318851537232014-03-18T21:01:08.540+03:002014-03-18T21:01:08.540+03:00നന്ദി ശ്രീ സിറാജ് വായനയ്ക്കും അഭിപ്രായത്തിനും .q മ...നന്ദി ശ്രീ സിറാജ് വായനയ്ക്കും അഭിപ്രായത്തിനും .q മലയാളത്തിലെ ഒരു അംഗമായ താങ്കളുടെ ഈ അഭിപ്രായം എനിക്ക് വളരെയധികം സന്തോഷം നല്കുന്നു .ചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.comtag:blogger.com,1999:blog-261925465399990970.post-5130021772652826822014-03-18T12:10:50.922+03:002014-03-18T12:10:50.922+03:00മദ്യം തന്നെ വില്ലന്‍! അല്ലായിരുന്നെങ്കില്‍ തീര്‍ച്...മദ്യം തന്നെ വില്ലന്‍! അല്ലായിരുന്നെങ്കില്‍ തീര്‍ച്ചയായും സന്തോഷത്തോടെ ജീവിക്കുമായിരുന്നു ആ കുടുംബം! നന്നായി എഴുതി റഷീദ് ഭായ്!Anonymoushttps://www.blogger.com/profile/03346498097354436057noreply@blogger.comtag:blogger.com,1999:blog-261925465399990970.post-20877905337612491772014-03-16T22:44:58.829+03:002014-03-16T22:44:58.829+03:00നന്ദി പ്രിയ സുഹൃത്തേ വായനയ്ക്കും അഭിപ്രായത്തിനും
...നന്ദി പ്രിയ സുഹൃത്തേ വായനയ്ക്കും അഭിപ്രായത്തിനും
ചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.comtag:blogger.com,1999:blog-261925465399990970.post-20490758471656449162014-03-16T21:09:54.377+03:002014-03-16T21:09:54.377+03:00നന്ദി ശ്രീ പട്ടേപ്പാടം റാംജി. വായനയ്ക്കും അഭിപ്രായ...നന്ദി ശ്രീ പട്ടേപ്പാടം റാംജി. വായനയ്ക്കും അഭിപ്രായത്തിനും ഞാന്‍ കണ്ട കാഴ്ചകള്‍ ഇവിടെ പകര്‍ത്തി എന്നതാണ് വസ്തവം നമ്മുടെ രാജ്യത്ത് ഈ കഥയോട് സമാനമായ ജീവിത യാഥാര്‍ഥ്യങ്ങള്‍ ഉണ്ടാവുന്നു എന്നത് ഖേദകരമാണ് ചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.comtag:blogger.com,1999:blog-261925465399990970.post-57356377526990137302014-03-16T11:16:20.047+03:002014-03-16T11:16:20.047+03:00മദ്യം ഒരു ജീവന് കൂടി എടുത്തു ...
നല്ല ആശംസകളോടെ
...മദ്യം ഒരു ജീവന് കൂടി എടുത്തു ...
നല്ല ആശംസകളോടെ
@srus..asrus irumbuzhihttps://www.blogger.com/profile/15653703466550957790noreply@blogger.comtag:blogger.com,1999:blog-261925465399990970.post-12729280891540802392014-03-15T22:20:33.133+03:002014-03-15T22:20:33.133+03:00പണ്ടൊക്കെ അറിയില്ലെങ്കില്‍ വെപ്രാളം എന്നായിരുന്നെങ...പണ്ടൊക്കെ അറിയില്ലെങ്കില്‍ വെപ്രാളം എന്നായിരുന്നെങ്കില്‍ ഇന്ന് മദ്യമില്ലെങ്കില്‍ എന്നായി.
പല കുടുംബങ്ങളിലെയും തീരാവേദനകള്‍ക്ക് മുഖ്യപ്രതി മദ്യം തന്നെ.
ഇവിടെ ഒരു കുടുംബത്തെ മദ്യം എങ്ങിനെ വേട്ടയാടുന്നു എന്ന് ലളിതമായി പറഞ്ഞിരിക്കുന്നു.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-261925465399990970.post-87259466747582167332014-03-11T13:58:46.767+03:002014-03-11T13:58:46.767+03:00നന്ദി ശ്രീ Abdurahman Cheruvil വായനയ്ക്കും അഭിപ്രാ...നന്ദി ശ്രീ Abdurahman Cheruvil വായനയ്ക്കും അഭിപ്രായത്തിനും .ഈ ഒരു അഭിപ്രായം മതി എന്റെ എഴുത്ത് അര്‍ത്ഥവത്തായി എന്നതില്‍ എനിക്ക് ആത്മസംതൃപ്തി ലഭിക്കുവാന്‍ .എഴുത്തില്‍ നല്ല നന്മയുള്ള എഴുത്തുകളാണ് സമൂഹത്തിന് ആവശ്യം ചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.comtag:blogger.com,1999:blog-261925465399990970.post-20381131935019606512014-03-11T01:41:59.684+03:002014-03-11T01:41:59.684+03:00ഈ യാഥാര്‍ത്ഥ്യത്തെ കാണാതിരിക്കാന്‍ നമുക്ക് കഴിയുമോ...ഈ യാഥാര്‍ത്ഥ്യത്തെ കാണാതിരിക്കാന്‍ നമുക്ക് കഴിയുമോ? ഈ നികുതിപ്പണത്തെക്കാളേറെ ദുരിതങ്ങളാണ് വ്യക്തികള്‍ക്കും,കുടുംബങ്ങള്‍ക്കും സര്‍വ്വോപരി കേരള സമൂഹത്തിനും മദ്യപാനം ദിനം പ്രതി സമ്മാനിച്ച് കൊണ്ടിരിക്കുന്നത്.കുടുംബ കലഹങ്ങള്‍,ആത്മഹത്യകള്‍,റോഡപകടങ്ങള്‍,വിവാഹ ജീവിത തകര്ച്ചകള് ഇവയെല്ലാം മദ്യപാനമെന്ന സാമൂഹിക വിപത്ത് മൂലം നമ്മള് ദിനേന കാണുന്നു.ഈ സന്ദേശത്തിന് എല്ലാവിധ ആശംസകളും. ചേറൂർ പ്രദേശം ഒരു വിഹഗ വീക്ഷണംhttps://www.blogger.com/profile/16538901806903730229noreply@blogger.comtag:blogger.com,1999:blog-261925465399990970.post-33121169483640299722014-03-10T23:11:54.405+03:002014-03-10T23:11:54.405+03:00നന്ദി ശ്രീ വി കെ വായനയ്ക്കും അഭിപ്രായത്തിനും .അതെ ...നന്ദി ശ്രീ വി കെ വായനയ്ക്കും അഭിപ്രായത്തിനും .അതെ ഞാന്‍ പറയുവാന്‍ ശ്രമിച്ചതും മദ്യപാനം ഒരു മഹാവിപത്താണെന്ന സന്ദേശം തന്നെയാണ് .ചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.comtag:blogger.com,1999:blog-261925465399990970.post-22711222239479057352014-03-10T23:09:31.453+03:002014-03-10T23:09:31.453+03:00നന്ദി ശ്രീ അജുമോന് ജോര്‍ജ് വായനയ്ക്കും അഭിപ്രായത്...നന്ദി ശ്രീ അജുമോന് ജോര്‍ജ് വായനയ്ക്കും അഭിപ്രായത്തിനും പറഞ്ഞതുപോലെ കഥ തിരുത്തിയിട്ടുണ്ട് ചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.com